പരമശിവന്റെ സാന്നിധ്യവും അനുഗ്രഹവും ഉള്ള വീടുകളിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ദേവന്മാരുടെ എല്ലാം ദേവനാണ് പരമശിവൻ.. ത്രിമൂർത്തികളിൽ ഒരു ദേവൻ.. മറ്റേ ഈശ്വരന്മാരിൽ നിന്നും വളരെ വ്യത്യസ്തമായി വേഷങ്ങൾ ആയാലും വസിക്കുന്നതും ആണ് മഹാദേവൻ.. എല്ലാവരെയും തൻറെ മക്കളായി കണ്ട് സ്നേഹിക്കുകയും അതേപോലെതന്നെ ശിക്ഷിക്കുകയും ചെയ്യുന്ന ദേവൻ കൂടിയാണ് മഹാദേവൻ.. ഈ കാരണം കൊണ്ട് തന്നെ മഹാദേവനെ എല്ലാവരും തങ്ങളുടെ പിതാവായി കണക്കാക്കുന്നു.. ചരാചരങ്ങൾക്ക് സ്നേഹവും വാത്സല്യവും ഭഗവാൻ നൽകുന്നു.. ഭഗവാൻറെ നാമങ്ങൾ എന്നും വീട്ടിൽ ജപിക്കുകയാണ് എങ്കിൽ വീട്ടിലെ ഭഗവന്റെ സാന്നിധ്യവും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവും..

ഇങ്ങനെ ഭഗവാന്റെ സാന്നിധ്യവും അനുഗ്രഹവും ഉള്ള വീടുകളിൽ കാണുന്ന ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ബ്രഹ്മ മുഹൂർത്തം വളരെ വിശേഷപ്പെട്ട ഒരു സമയം തന്നെയാണ്.. അതുകൊണ്ടുതന്നെ ഈ സമയം കൂടുതൽ ദേവതകളുടെ സാന്നിധ്യം നമ്മുടെ ഭൂമിയിൽ ഉണ്ടാകുന്ന ഒരു സമയം കൂടിയാണ്.. അതുകൊണ്ടുതന്നെ ഈ സമയം നമ്മൾ ഉണരുന്നത് അതുപോലെ പ്രാർത്ഥിക്കുന്നത് ഏറ്റവും വിശേഷമായ ഒരു കാര്യം തന്നെയാണ്..

അതീവശുപകരം ആണ് എന്ന് തന്നെ പറയാം.. പരമശിവന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടെങ്കിൽ അതല്ലെങ്കിൽ സാന്നിധ്യം കൂടുതലുള്ള വീടുകളാണ് എങ്കിൽ നമ്മൾ അറിയാതെ തന്നെ ഈ സ്ഥലങ്ങളിൽ ഉറങ്ങിയാൽ ബ്രഹ്മ മുഹൂർത്തത്തിൽ നേരത്തെ തന്നെ ഉണരുന്നതാണ്.. ബ്രഹ്മ മുഹൂർത്തത്തിൽ പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെയാണ് ഇപ്രകാരം ഉണരുക.. വീടുകളിൽ പലതരത്തിലുള്ള മണങ്ങൾ ഉണ്ടാവും.. പലതരത്തിലുള്ള ഗന്ധങ്ങൾ ഉണ്ടാവും എന്ന് തന്നെ പറയാം..

ചില വീടുകളിൽ വല്ലാത്ത ദുർഗന്ധം ഉണ്ടാകും.. എന്നാൽ ചില വീടുകളിൽ കയറിയാൽ തന്നെ നമുക്ക് മനസ്സിലാക്കാം അവിടെ വല്ലാത്ത ഒരു സുഗന്ധം ആയിരിക്കും.. എന്നാൽ പരമശിവന്റെ അനുഗ്രഹവും സാന്നിധ്യവും ഉള്ള വീടുകൾ ആണെങ്കിൽ അവിടെ മുഴുവൻ ഭസ്മത്തിന്റെ ഗന്ധം ഉണ്ടാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….