നിങ്ങളുടെ അടുക്കളയിൽ നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന അല്ലെങ്കിൽ അറിയാതെ പോകുന്ന ഈ തെറ്റുകൾ കാരണമാണ് പല രോഗങ്ങളും ഉണ്ടാകുന്നത്.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുമ്പോൾ മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മൾ അടുക്കളയിൽ ചെയ്യുന്ന ചില തെറ്റുകളെ കുറച്ചു നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. കാരണം പല രോഗങ്ങളും ഉണ്ടാകുന്നതിന്റെ മൂല കാരണം എന്ന് പറയുന്നത് നമ്മുടെ അടുക്കള തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം.. നമ്മൾ അടുക്കളയിൽ പൊതുവേ പല രീതിയിലുള്ള വസ്തുക്കൾ ഉപയോഗിക്കാറുണ്ട് അതായത് പാത്രങ്ങൾ..

അതുപോലെതന്നെ പലതരം മസാല പൊടികൾ ഉപയോഗിക്കാറുണ്ട്.. അതുമാത്രമല്ല പലതരം എണ്ണകൾ ഉപയോഗിക്കാറുണ്ട്.. പച്ചക്കറികൾ അതുപോലെ പയർ പരിപ്പ് വർഗ്ഗങ്ങൾ ഇങ്ങനെ പല രീതിയിലുള്ള കാര്യങ്ങൾ ഉപയോഗിക്കാറുണ്ട്.. നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം പറയാം നമ്മുടെ അടുക്കള ഏത് രീതിയിൽ വയ്ക്കണം അല്ലെങ്കിൽ ഏത് രീതിയിൽ ശ്രദ്ധിക്കണം അവിടെ എന്തെല്ലാം കാര്യങ്ങൾ ഉപയോഗിക്കാം ഉപയോഗിക്കാൻ പാടില്ല എന്നുള്ള കാര്യങ്ങളെ കുറിച്ചൊക്കെ നിങ്ങൾ മനസ്സിലാക്കുകയാണ് എങ്കിൽ നമുക്ക് പിന്നീട് ഒരിക്കലും രോഗങ്ങളെ വരുകയില്ല..

പക്ഷേ ഇത്തരം കാര്യങ്ങൾ ഒന്നും അറിയാതെ അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോയി കഴിഞ്ഞാൽ പിന്നീട് നമുക്ക് ഹോസ്പിറ്റലിൽ പോകാൻ അല്ലാതെ മറ്റൊന്നിനും സമയം കാണില്ല.. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകൾക്കും അവരുടെ അടുക്കളയിൽ എന്തെല്ലാം ഉപയോഗിക്കാൻ പാടില്ല അല്ലെങ്കിൽ ഉപയോഗിക്കാൻ പറ്റും എന്നുള്ളതിനെ കുറിച്ച് ഒരു ശരിയായ അറിവ് ഇല്ലാത്തതുകൊണ്ടാണ് പലതരം പ്രശ്നങ്ങളും വരുന്നത് എന്നു വേണമെങ്കിൽ പറയാം..

ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ നമ്മൾ അടുക്കളയിലെ പലതരത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് അല്ലേ.. അലുമിനിയം പാത്രങ്ങൾ അതുപോലെ പ്ലാസ്റ്റിക് പാത്രങ്ങൾ.. ഗ്ലാസ് പാത്രങ്ങൾ.. നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. അതുപോലെതന്നെ ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മൾ എത്രയൊക്കെ പോഷകസമൃദ്ധമായ ആഹാരങ്ങൾ പാചകം ചെയ്താലും അത് തെറ്റായ പാത്രങ്ങളിലാണ് ചെയ്യുന്നതെങ്കിൽ പിന്നീട് നമ്മൾ അത് കഴിച്ചിട്ട് നമ്മുടെ ശരീരത്തിന് ഒരു ഗുണവും ഉണ്ടാവില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://youtu.be/KPR9ECUlwnE