കെഎസ്ആർട്ടിസി ബസ് ഡ്രൈവർ ചെയ്തത് കണ്ടോ യാത്രക്കാരുടെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കി

രാത്രി കൊടുങ്കാട്ടിൽ കുടുങ്ങി യാത്രക്കാരെ രക്ഷിക്കാൻ ഒന്നരകിലോമീറ്റർ ഡിവൈസിൽ വണ്ടിയോടിച്ച് ഡ്രൈവർ. ഈ വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി വ്യക്തമായി പറഞ്ഞു തരുന്നത്. സഞ്ചാരികളുടെ പറുദീസ ഒരുക്കുന്ന വഴിതാര ആണ് അതിരപ്പിള്ളി വാൽപ്പാറ റോഡ്. കൊടും മനസ്സിനെ നടുവിലൂടെ പച്ചപ്പിൻറെ മനം നിറഞ്ഞ ഒരു യാത്രയാണിത്. അതാണ് കേരള-തമിഴ്നാട് റോഡ് സമ്മാനിക്കുന്നത്.

സഞ്ചാരികളുടെ സ്വകാര്യ വാഹനം മാറ്റിനിർത്തിയാൽ അതിരപ്പിള്ളി വാൽപ്പാറ റോഡിൽ ഓടുന്ന രണ്ടു ബസുകൾ ആണുള്ളത്. ചാലക്കുടി മലക്കപ്പാറ റോഡിലെ കെഎസ്ആർടിസി ബസുകൾ ആണ് ഈ വഴി സർവീസ് നടത്തുന്നത്. മലക്കപ്പാറ എന്ന അതിർത്തി യാത്രി കാരുടെ യാത്ര മാർഗ്ഗവും ഈ ബസ്സുകളിലൂടെയാണ്. മലക്കപ്പാറയിൽ രണ്ട് കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തുന്നത്.

അതായത് മലക്കപ്പാറയിൽ ഒരു രാത്രി തങ്ങി പിറ്റേദിവസം ചാലക്കുടിയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ അവൾ ആണ് ഇവ. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്