ഒരമ്മ കുഞ്ഞിന് പാലുകൊടുക്കാൻ തുടങ്ങിയപ്പോൾ ആൺകുട്ടികൾ ചെയ്തത് കണ്ടോ കിളവന്മാരുടെ അശ്ളീല കമെന്റുകൾ

വിശന്നു കരഞ്ഞ കുഞ്ഞിനെ പാല് കൊടുക്കാൻ തുടങ്ങിയപ്പോൾ സ്ത്രീയെന്ന പരിഗണന കൊടുക്കാതെ അവൾ അമ്മ എന്ന പരിഗണന പോലും കൊടുക്കാതെ അശ്ലീലം പറഞ്ഞും കമൻറ് അടിച്ചും മധ്യവയസ്കർ. ഇത് കണ്ട് കോളേജ് വിദ്യാർത്ഥികൾ ചെയ്തത് കണ്ടോ? തൻറെ ജീവനായ കുഞ്ഞ് ഒന്ന് ചെറുതായി കരഞ്ഞാൽ വിഷമിക്കുന്ന വരാണ് അമ്മമാർ. അത് അമ്മമാർക്ക് തന്റെ മക്കളോട് സ്നേഹവും കരുതലും ഉള്ളതുകൊണ്ടാണ്.

അപ്പോൾ പിന്നെ കുഞ്ഞു വിശന്നു കരഞ്ഞാൽ അവർക്ക് സഹിക്കാൻ സാധിക്കുമോ. അത് ഇപ്പോൾ എത്ര തിരക്കുള്ള സ്ഥലം ആണെങ്കിലും അവർ തന്റെ പൊന്നോമനയ്ക്ക് പാൽ കൊടുക്കും എന്ന് തീർച്ചയാണ്. ഇപ്പോളിതാ അങ്ങനെയുള്ള ഒരു പെൺകുട്ടിയുടെ അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കോളേജ് വിദ്യാർഥികൾ കോളേജ് വിട്ട് ബസ് കാത്തിരിക്കുന്ന സമയത്താണ് ബസ് സ്റ്റോപ്പിലേക്ക് ഒരു കുഞ്ഞുമായി അമ്മ എത്തിയത്.

കുഞ്ഞിനെ ആയി നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ സീറ്റിലിരുന്ന ഒരു ചേച്ചി എഴുന്നേറ്റ് കൊടുത്തു. ഇനി ഈ വിഷയത്തെപറ്റി കൂടുതൽ ആയി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായി കാണേണ്ടതാണ്