പ്രീ ഡയബറ്റിക് കണ്ടീഷൻ ഉള്ള ആളുകൾ അവരുടെ ഭക്ഷണ രീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ പ്രമേഹം എന്നുള്ള അസുഖത്തെ നിശബ്ദമായ കൊലയാളി എന്ന വിശേഷിപ്പിക്കാറുണ്ട്. നമ്മൾ അറിയാതെ തന്നെ നമ്മൾ ഓരോരുത്തരെയും വളരെയധികം പ്രശ്നത്തിലാക്കുന്ന ഒരു അസുഖം തന്നെയാണ് ഇത്.. ലോക ജനസംഖ്യയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ളത് നമ്മുടെ ഇന്ത്യയിൽ തന്നെയാണ്.. അതുപോലെ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ നോക്കി കഴിഞ്ഞാൽ അത് നമ്മുടെ കേരളത്തിലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്..

നമുക്ക് നോക്കിയാൽ തന്നെ മനസ്സിലാവും നമ്മുടെ സുഹൃത്തുക്കൾ ആയാലും നമ്മുടെ കുടുംബത്തിൽ ആയാലും നമ്മുടെ നാട്ടിൽ തന്നെ എടുത്താലും ഒരു വീട്ടിൽ ഒരു പ്രമേഹരോഗി എന്നുള്ള നിലയിലാണ് ഇപ്പോൾ കണ്ടുവരുന്നത്.. പ്രമേഹരോഗം ഉണ്ടാകുന്നത് മാത്രമല്ല പ്രശ്നം അതുമൂലം നമുക്ക് ഒരുപാട് മറ്റു പല ആരോഗ്യകരമായ ബുദ്ധിമുട്ടുകളും കോംപ്ലിക്കേഷൻസ് ഉണ്ടാകാറുണ്ട്..

അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പ്രമേഹരോഗം അല്ലെങ്കിൽ അതിൻറെ സാധ്യത കാണുന്ന ആളുകളിൽ തുടക്കത്തിൽ തന്നെ ഇത് മാറ്റിയെടുക്കാൻ വേണ്ടി അവരുടെ ജീവിത രീതിയിലും അതുപോലെ അവരുടെ ഭക്ഷണ രീതി ക്രമങ്ങളിലും എന്തെല്ലാം മാറ്റങ്ങൾ വരുത്തണം അല്ലെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.

എന്നുള്ളതിനെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. പലപ്പോഴും ആളുകൾ ചെയ്യുന്ന ഒരു തെറ്റ് എന്ന് പറയുന്നത് പ്രമേഹരോഗം അല്ലെങ്കിൽ സാധ്യത കണ്ടുപിടിക്കുമ്പോൾ ഉടനെ ഡോക്ടറുടെ സഹായം തേടാതെ അവർ തന്നെ സ്വയം ചികിത്സ അല്ലെങ്കിൽ ഒരു ഡയറ്റ് പ്ലാൻ നടത്തുന്നു എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ പലപ്പോഴും രോഗം അതിൻറെ കോംപ്ലിക്കേഷൻസിലേക്ക് ആളുകളെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….