പുരുഷന്മാരിൽ ഉദാ.രണപ്രശ്നങ്ങൾ കൂട്ടാൻ ജീവിതശൈലി രോഗങ്ങൾ എങ്ങനെയാണ് കാരണമാകുന്നത്?? വിശദമായ അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പുരുഷന്മാരിൽ ഉണ്ടാകുന്ന ഉദ്ധാരണ പ്രശ്നങ്ങൾക്കുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ ചെറിയ രക്തക്കുഴലുകൾ അഥവാ ക്യാപ്പുലറീസ് എന്നു പറയും.. ഈ രക്തക്കുഴലുകളിൽ ഉണ്ടാവുന്ന ബ്ലോക്കുകളാണ്.. പൊതുവേ ബ്ലോക്ക് എന്ന് പറയുമ്പോൾ ആളുകൾക്ക് അറിയാവുന്നത് അല്ലെങ്കിലും മനസ്സിലേക്ക് വരുന്നത് ഹൃദയസംബന്ധമായ ബ്ലോക്കുകൾ ആയിരിക്കും..

എന്നാൽ നമ്മുടെ ചെറിയ മൈന്യൂട്ട് ആയിട്ടുള്ള ഓരോ രക്തക്കുഴലുകളിലേക്കും ബ്ലോക്കുകൾ ഉണ്ടാവുകയും നമ്മുടെ ലൈംഗിക ഭാഗത്തേക്ക് അല്ലെങ്കിൽ ലൈംഗിക അവയവങ്ങളിലേക്ക് കൃത്യമായി രക്തപ്രവാഹം അല്ലെങ്കിൽ രക്ത ഓട്ടം നടക്കാതെ ഇരിക്കുകയും ചെയ്യുന്നതിന് കാരണം ഇത്തരത്തിലുള്ള ഉദാരണക്കുറവുകൾ ഉണ്ടാവുന്നു..

അതുപോലെതന്നെ മറ്റ് കാരണങ്ങളെക്കുറിച്ച് ചോദിച്ചാൽ പ്രമേഹ രോഗികളിൽ അതായത് വർഷങ്ങളായി പ്രമേഹ രോഗം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ അതിനു വേണ്ടി മരുന്നു കഴിക്കുന്ന രോഗികളിൽ ഈ ഒരു പ്രശ്നം കണ്ടുവരുന്നു.. അതുപോലെതന്നെ കൊളസ്ട്രോൾ ഉള്ള ആളുകളിലും ഈ ഒരു പ്രശ്നം കണ്ടുവരുന്നു.. അതായത് കൊളസ്ട്രോൾ അതായത് രക്തക്കുഴലുകളിൽ കൊഴുപ്പുകൾ അറിയുമ്പോൾ സ്വാഭാവികമായിട്ടും രക്തയോട്ടം കുറയുന്നു തുടർന്ന് ഉദ്ധാരണ പ്രശ്നം ഉണ്ടാകുന്നു.. അതുപോലെതന്നെ നമ്മുടെ രക്തത്തിൽ യൂറിക്കാസിഡ് അമിതമായി അളവിൽ കൂടുമ്പോൾ അതിൻറെ ഭാഗമായിട്ടും ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകുന്നു..

അതുപോലെതന്നെ മാനസിക സമ്മർദ്ദം അഥവാ ആൻങ്സൈറ്റി ഇത് പലവിധ കാരണങ്ങൾ കൊണ്ടുണ്ടാവും ഒന്നാമത്തെ നമ്മുടെ ജോലി സംബന്ധമായ പ്രശ്നങ്ങൾ അതുപോലെതന്നെ കുടുംബസംബന്ധമായ ഉണ്ടാകുന്ന പ്രശ്നങ്ങൾ.. അതല്ലെങ്കിലും മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കഴിഞ്ഞിട്ടാണ് നമ്മൾ വീട്ടിലേക്ക് വരുന്നത് എങ്കിൽ ആ ഒരു പ്രയാസങ്ങൾ.. ഇങ്ങനെ പലതരത്തിലുള്ള സ്ട്രസ് ഈ ഒരു പ്രശ്നം കൂട്ടാൻ കാരണമാകുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….