പുരുഷന്മാരിൽ കണ്ടുവരുന്ന ഉദ്ധാ.രണ ശേഷി കുറവിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ചും ഇത് പരിഹരിക്കാനുള്ള എഫക്റ്റീവ് ആയിട്ടുള്ള മാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പുരുഷന്മാരിൽ ഉണ്ടാകുന്ന ഉദ്ധാരണക്കുറവിനെ കുറിച്ച് മനസ്സിലാക്കാം.. ഇന്ന് ഏറ്റവും കൂടുതൽ പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഇത്.. അതായത് 35 വയസ്സിനും 75 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള ആളുകളിൽ 50 ശതമാനത്തിൽ ഏറെ ആളുകളിൽ ഈ ഉദ്ധാരണക്കുറവ് കണ്ടുവരുന്നു.. ഉദ്ധാരണ ശേഷി കുറവിന്റെ പിന്നിൽ മാനസിക കാരണങ്ങൾ ആവാം അതല്ലെങ്കിൽ ശാരീരിക കാരണങ്ങൾ ആവാം അങ്ങനെ നിരവധി കാരണങ്ങളാണ് അതിന് പിന്നിൽ ഉള്ളത്…

പ്രായം ഏറി വരുന്നത് അനുസരിച്ച് അതായത് ഒരു 40 അല്ലെങ്കിൽ 50 വയസ്സ് പ്രായത്തിലേക്ക് കടക്കുമ്പോൾ ശാരീരികമായ കാരണങ്ങൾ കൂടുതലായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. അപ്പോൾ ഉദ്ധാരണശേഷി കുറവിന്റെ പിന്നിൽ പൊതുവേ കാണുന്ന കാരണങ്ങൾ എന്നു പറയുന്നത് ഒരു പ്രധാന വില്ലൻ പ്രമേഹരോഗം തന്നെയാണ്.. പ്രമേഹം അതുപോലെതന്നെ കൊളസ്ട്രോൾ അതുപോലെ നമ്മൾ കഴിക്കുന്ന ചില മരുന്നുകൾ..

ഈ മരുന്നുകൾ മൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങൾ അതുപോലെ ന്യൂറോളജിക്കൽ പ്രോബ്ലംസ് ഇങ്ങനെ അനവധി രോഗങ്ങൾ ലൈംഗിക പ്രശ്നങ്ങൾക്ക് കാരണമായി മാറാം.. അപ്പോൾ ഉദ്ധാരണക്കുറവിന്റെ പിന്നിലും ഇത്തരം പല കാരണങ്ങളുണ്ട്.. അതിന്റെ ഒപ്പം തന്നെ മാനസിക കാരണങ്ങളും വളരെ പ്രധാനപ്പെട്ടതാണ്..

ഒരു വ്യക്തിക്ക് ജോലിയും ആയിട്ട് അല്ലെങ്കിൽ ഫാമിലിയും ആയിട്ട് ഉണ്ടാകുന്ന സ്ട്രസ്സ് അതുപോലെ തന്നെ ഭാര്യയും ഭർത്താവും ആയിട്ടുള്ള ഊഷ്മളത അല്ലെങ്കിൽ അവർ തമ്മിലുള്ള ദാമ്പത്യ കലഹം ഇതെല്ലാം തന്നെ ഉദ്ധാരണ കുറവിലേക്ക് നയിക്കുന്നതാണ്.. ഇനി ഉദ്ധാരണ പ്രശ്നങ്ങളുമായിട്ട് ഒരു പുരുഷൻ വന്നു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്.. ഇവിടെ ഹോസ്പിറ്റലിൽ ചെയ്യുന്നത് ആ ഒരു വ്യക്തിയുടെ ഡീറ്റെയിൽ ആയിട്ടുള്ള ഹിസ്റ്ററി എടുക്കുന്നു അവരെക്കുറിച്ച് വ്യക്തമായി പഠിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/hn-NtYAHne8