ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ ഒരുപാട് ആളുകളെ ഡോക്ടറെ അമിതവണ്ണം കുറയ്ക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങൾ പറഞ്ഞു തരുമോ എന്നുള്ളത് വന്നു ചോദിക്കാറുണ്ട് അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു വ്യക്തിക്ക് ഒരു വ്യക്തിയുടെ ഹൈറ്റിൽ അനുസരിച്ചുള്ള ശരീരഭാരം ആവശ്യമാണ് എന്നുള്ളതാണ്..
പലപ്പോഴും അമിതവണ്ണം കുറക്കാൻ ആയിട്ട് പലരും വീഡിയോസ് ഒക്കെ കണ്ട് അതിൽ പറയുന്ന കാര്യങ്ങൾ അതേപടി ഫോളോ ചെയ്യാറുണ്ട് അല്ലെങ്കിൽ അതേപടി ചെയ്തു നോക്കാറുണ്ട് അതിൽ ചിലപ്പോൾ നാരങ്ങാനീരിലെ തേൻ കലർത്തി കഴിക്കാനൊക്കെ പറയാറുണ്ട്.. അതല്ലെങ്കിൽ ഒരുപാട് പേര് ഗ്രീൻ ടീ ദിവസവും കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്.. അല്ലെങ്കിൽ രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ ധാരാളം വെള്ളം കുടിക്കുന്ന മെത്തേഡുകൾ ഒക്കെയുണ്ട്..
അപ്പോൾ ഇത്തരം മെത്തേഡുകൾ ട്രൈ ചെയ്യുന്നത് കൊണ്ട് എന്താണ് ഉപകാരം എന്ന് ചോദിച്ചാൽ നമ്മൾ രാവിലെ എഴുന്നേറ്റ് ഉടനെ ഈ പറയുന്ന കാര്യങ്ങൾ കഴിക്കുമ്പോൾ നമ്മുടെ വിശപ്പ് പകുതി കുറയും.. അതുകൊണ്ടുതന്നെ പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ കുറച്ചേ കഴിക്കുകയുള്ളൂ.. പലരും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ചോറ് ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കുന്നത് കാണാറുണ്ട്… അഥവാ ചോറ് കഴിക്കുകയാണെങ്കിലും ചോറിനേക്കാൾ കൂടുതലായിട്ട് കറിയാണ് എടുത്തു കഴിക്കാറുള്ളത്..
പക്ഷേ പലരും കറി കൂടുതലായിട്ട് കഴിക്കുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നമ്മൾ കറി വയ്ക്കുമ്പോൾ ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങ എന്ന് പറയുന്നത്.. പലർക്കും അറിയാത്ത ഒരു കാര്യമാണ് തേങ്ങ കഴിച്ചാൽ നമ്മുടെ ശരീരഭാരം കൂടും എന്നുള്ളത്.. അപ്പോൾ ഇനിയെങ്കിലും മനസ്സിലാക്കുക ചോറ് കുറച്ച് കറി കൂടുതലായി കഴിക്കുന്ന ആളുകൾ അത് കഴിച്ചാലും ഈ പറയുന്ന തേങ്ങ ഇടുന്നത് കൊണ്ട് തന്നെ ശരീരഭാരം കൂടാൻ കാരണമാകും എന്നുള്ളത്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക.,..