ഗ്യാസ്ട്രിക് അൾസർ സാധ്യതകൾ ഉണ്ടെങ്കിൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല രോഗികളും ഹോസ്പിറ്റലിലേക്ക് വന്നു പറയാറുള്ള ഒരു പ്രധാന പ്രശ്നത്തെ കുറിച്ചാണ്.. അതായത് പലരും പറയുന്നത് ഡോക്ടറെ എനിക്ക് ചില സമയങ്ങളിൽ വല്ലാത്ത നെഞ്ചരിച്ചൽ അനുഭവപ്പെടുന്നു അതുപോലെതന്നെ നെഞ്ചിലെ എന്തോ ഒരു ഭാരം ഉള്ളതുപോലെ ഫീൽ ചെയ്യുന്നു..

പൊതുവേ നമ്മൾ മലയാളികളുടെ ഇത്തരം ലക്ഷണങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഒന്നും കേട്ട് പരിചയമില്ലാത്തവ അല്ല കാരണം നിങ്ങൾ ആരോട് ചോദിച്ചാലും ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ പലർക്കും ഉള്ളവ തന്നെയാണ്.. ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് ഗ്യാസ്ട്രിക് അൾസർ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്..

പൊതുവേ ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് വായയുടെ ഉള്ളിൽ ചെറിയ മുറിവുകൾ അല്ലെങ്കിൽ ചെറിയ പുണ്ണുകൾ പോലെയൊക്കെ വരാറുണ്ട്.. അതേപോലെതന്നെ നമ്മുടെ വയറിൻറെ ഉൾഭാഗത്തും ഇതേപോലെ മുറിവുകൾ വരാറുണ്ട്.. ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ആണ് നമ്മൾ അതിനെ ഗ്യാസ്ട്രിക് അൾസർ എന്ന് പറയുന്നത്.. നമ്മുടെ വായയുടെ ഉള്ളിൽ ഒരു കവറിങ് പോലെയാണ് ഈ മ്യൂക്കസ് മെമ്പറൈൻ ഉള്ളത്..

അപ്പോൾ അതിനു മുറിവുകൾ ഉണ്ടാവുമ്പോഴാണ് അല്ലെങ്കിൽ എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോഴാണ് നമുക്ക് ഇത്തരത്തിൽ നെഞ്ചരിച്ചിൽ അല്ലെങ്കിൽ മറ്റു പല ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത്.. അപ്പോൾ ഈ അസുഖം എന്തുകൊണ്ടാണ് വരുന്നത് അതുപോലെതന്നെ ഈ രോഗം വരാൻ സാധ്യതയുള്ള ആളുകൾ ആരൊക്കെയാണ്..

എന്താണ് ഇതിനുപിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ അതുപോലെ വരാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കാം വന്നു കഴിഞ്ഞാൽ എന്തെല്ലാം ട്രീറ്റ്മെന്റുകൾ ആണ് ഇന്ന് അവൈലബിൾ ആയിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….