ഉത്തരവാധി 14 കാരൻ 13 വയസുള്ള പെൺകുട്ടി പ്രസവിച്ചു

പതിനാലാം വയസ്സിൽ മണവാളനായി. ഒന്നര വർഷം കഴിഞ്ഞപ്പോൾ അച്ഛനും ആയി. ഏറ്റവും പ്രായം കുറഞ്ഞ സൗദി മണവാളനും കുഞ്ഞും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ദമ്പതികൾക്ക് മകൻ പിറന്നു. ഒരു കുട്ടി ഉണ്ടാവുന്നത് ഒരു അനുഗ്രഹം തന്നെയാണ്. എത്രയോ ആളുകൾ കുട്ടികൾ ഉണ്ടാകാത്തത് വിഷമം പേറി ജീവിക്കുന്നു. അതുകൊണ്ടുതന്നെ ഒരു കുഞ്ഞു ഉണ്ടാകുമ്പോൾ സന്തോഷിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ സൗദി അറേബ്യയിലെ ഈ പതിനാലുകാരൻ പിതാവ് ആയതിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

കാരണം മറ്റൊന്നുമല്ല. സൗദിഅറേബ്യയിലെ പതിനാലാം വയസ്സിലാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞതിന് ഒന്നരവർഷം ശേഷം അച്ഛൻ ആയി മാറിയത് ഇതിൻറെ പേരിൽ ആഹ്ലാദം പങ്കുവയ്ക്കുകയാണ് സ്കൂൾ വിദ്യാർത്ഥിയായ ഈ ആൺകുട്ടി. സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികളാണ് ഇവർ. ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ഒരു വിവാഹം തന്നെയായിരുന്നു ഇവരുടേത്. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.