പുരുഷന്മാരിൽ ഉണ്ടാകുന്ന രോമ.വളർച്ച കുറവ് അതുപോലെ ഉദ്ധാ.രണക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം ഇവനാണ്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആൺകുട്ടികളെ വളരെയധികം നിരാശപ്പെടുത്തുകയും അതുപോലെതന്നെ ജീവിതത്തിൽ അതൊരു പ്രശ്നമായി മാറുകയും ചെയ്യുന്ന ഒന്നാണ് അവർക്ക് താടി അല്ലെങ്കിൽ മീശ എന്നിവ കൃത്യമായിട്ട് ഉണ്ടാവുന്നില്ല.. അതുപോലെതന്നെ ശരീരത്തിൽ മസിലുകൾ ഒന്നും വരുന്നില്ല എന്നുള്ളത്.. ഇതു മാത്രമല്ല ലൈംഗികപരമായ പല പ്രശ്നങ്ങളും ഇതുപോലെതന്നെ അവരെ ബാധിക്കാറുണ്ട് പക്ഷേ പല ആൺകുട്ടികളും അല്ലെങ്കിൽ പുരുഷന്മാരും ഇത് തുറന്നു പറയാൻ തന്നെ മടിക്കുന്നു..

തുറന്നുപറഞ്ഞ് ഇതിന് ട്രീറ്റ്മെൻറ് എടുക്കാനും വളരെയധികം പിന്നിൽ നിൽക്കുന്നു.. അതുകൊണ്ടുതന്നെ ഈ ഒരു മേഖല എന്ന് പറയുന്നത് വളരെയധികം ചൂഷണം ചെയ്യപ്പെടുന്ന ഒന്നാണ്.. പലതരത്തിലുള്ള മരുന്നുകളും സ്റ്റിറോയ്ഡുകളും ഒക്കെ ഇതിന് കാരണമാകാറുണ്ട്.. പൊതുവേ പുരുഷന്മാരുടെ ഇത്തരം പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നതിന് പിന്നിൽ ഒരു കാരണമായിട്ട് പറയുന്നത് ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ഹോർമോൺ ശരീരത്തിൽ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്തത് തന്നെയാണ്..

നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഈ ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്നത് ഒരു പുരുഷ ഹോർമോൺ ആണ് എന്നുള്ളത്.. നമുക്ക് നേരത്തെ പറഞ്ഞതുപോലെ ഉദ്ധരണം ഉണ്ടാവുന്നതിനും അതുപോലെതന്നെ താടിയും മീശ തുടങ്ങിയവയൊക്കെ ഉണ്ടാവാനും മസിൽ വയ്ക്കാനും ഒക്കെ ഈ പറയുന്ന ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ആണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം..

അതിനുമുമ്പ് നമ്മുടെ ശരീരത്തിലെ ഈ ടെസ്റ്റോസ്റ്റിറോൺ എന്നുള്ള ഹോർമോണിന്റെ അളവ് എത്രയാണ് നോർമൽ ആയിട്ട് വേണ്ടത് എന്നുള്ളതിനെ കുറിച്ച് നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കണം.. നമുക്ക് നമ്മുടെ വീടിൻറെ അടുത്തുള്ള ഏത് ലാബിൽ വേണമെങ്കിലും ഈ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അളവ് പരിശോധിക്കാൻ സാധിക്കുന്നതാണ്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….