പ്രമേഹ രോഗികളിൽ കണ്ടുവരുന്ന ഉദ്ധാരണക്കുറവ് എന്നുള്ള പ്രശ്നത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇത് പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹ രോഗികൾക്ക് ഉണ്ടാകുന്ന ഉദ്ധാരണക്കുറവ് നിശേഷം മാറുമോ.. ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിനു മുൻപായി കഴിഞ്ഞദിവസം നമ്മുടെ ഈ ആശുപത്രിയിൽ ഉണ്ടായ ഒരു സംഭവമാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.. ഒരു സുഹൃത്ത് വിദേശ രാജ്യത്താണ് ജോലി ചെയ്യുന്നത്.. അദ്ദേഹം ടെലിഫോണിൽ വിളിച്ച് ഒരു അപ്പോയിൻമെന്റ് എടുത്തു..

അദ്ദേഹം യൂട്യൂബിൽ എല്ലാ വീഡിയോസും കാണാറുള്ള ഒരു വ്യക്തിയാണ്.. അയാൾക്ക് ഉദ്ധാരണ കുറവുണ്ട്.. അത് പരിഹരിക്കാൻ വേണ്ടിയാണ് അപ്പോയിൻമെന്റ് എടുത്തത്.. എന്നാൽ രോഗിയെ നേരിൽ കാണാതെ ഇത് നെക്കുറിച്ച് വിശദമായിട്ട് പറയാൻ സാധ്യമല്ല.. അതുകൊണ്ടുതന്നെ ആ വ്യക്തിയോട് പറഞ്ഞു നിങ്ങൾ ഹോസ്പിറ്റലിൽ നേരിട്ട് എത്തണം എന്നിട്ട് പരിശോധനകളെല്ലാം നടത്തണം എന്നിട്ട് മാത്രമേ നമുക്ക് ഒരു തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്ന്..

അങ്ങനെ അദ്ദേഹം തൊട്ടടുത്ത ദിവസം തന്നെ ഫ്ലൈറ്റിൽ കയറി കേരളത്തിൽ ഇറങ്ങി.. അങ്ങനെ അദ്ദേഹം ഹോസ്പിറ്റലിൽ വന്ന് രാവിലെ തന്നെ മറ്റ് ഡോക്ടർമാരെ എല്ലാം കണ്ടു.. പ്രാഥമികമായ പരിശോധനകൾ എല്ലാം തുടങ്ങി.. അതിനുശേഷം റിസൾട്ടിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ് അതിനിടയിലാണ് ഞാൻ അദ്ദേഹത്തെ കണ്ടത്..

അദ്ദേഹത്തെ കണ്ടപ്പോൾ കുറെ കാര്യങ്ങൾ എല്ലാം പറഞ്ഞു.. വേണ്ട കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കി എന്നാൽ അതിനു ശേഷം അദ്ദേഹം ഒരു ചോദ്യം എന്നോട് ചോദിച്ചു ഡോക്ടറെ എത്രനാൾ മരുന്നു കഴിച്ചാൽ എൻറെ പ്രശ്നം പൂർണമായും മാറും.. അദ്ദേഹത്തിന് മറ്റുപല പ്രശ്നങ്ങൾ കൂടിയുണ്ട് അതായത് 20 വർഷമായിട്ട് അദ്ദേഹം ഒരു പ്രമേഹ രോഗിയാണ്.. അതുപോലെതന്നെ മൂന്നുമാസത്തിൽ ഒരിക്കൽ നടത്തുന്ന പ്രമേഹ ടെസ്റ്റ് അദ്ദേഹത്തിൻറെ hba1c 11ൽ കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=RM-bUbHwnss