ക്യാൻസർ രോഗം വരുന്നതിനു പിന്നിലെ മൂന്ന് പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ നാട്ടിൽ പ്രധാനമായിട്ടും കണ്ടുവരുന്ന മൂന്ന് അർബുദങ്ങളും അതിനു പിന്നിലെ കാരണങ്ങളെ കുറിച്ചും ആണ് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. പൊതുവേ നമുക്കറിയാം പുലിയെ അതിൻറെ മടയിൽ പോയി പിടിക്കണം എന്ന് പറയാറുണ്ട് അതുപോലെ തന്നെയാണ് ക്യാൻസർ രോഗത്തെ അതിൻറെ കാരണങ്ങളിൽ പോയി പിടിക്കണം.. നമ്മുടെ നാട്ടിൽ മൂന്ന് പ്രധാനപ്പെട്ട ക്യാൻസറുകളാണ് കൂടുതലും കണ്ടുവരുന്നത്..

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആമാശയ കുടൽ ആയി ബന്ധപ്പെട്ട വരുന്ന ക്യാൻസറുകളാണ്.. ആമാശയ കുടൽ ക്യാൻസറുകൾ ഉണ്ടാകുന്നതിനു പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം ആളുകളിൽ കാണുന്ന ആളുകളിൽ കണ്ടുവരുന്ന പൊണ്ണത്തടിയാണ്.. ഇത് കൂടുതലും ഭക്ഷണരീതിയിലും ജീവിത രീതിയിലെയും അപാകതകൾ കൊണ്ടാണ് ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാകുന്നത്.. അപ്പോൾ ഈ പൊണ്ണത്തടി ആദ്യം നിയന്ത്രിക്കുക എന്നുള്ളത് തന്നെയാണ് ഏറ്റവും ഉചിതമായ കാര്യം..

ഇപ്പോൾ പൊണ്ണത്തടി നിയന്ത്രിക്കാൻ ഒരുപാട് ഡയറ്റ് നമുക്ക് ഇന്ന് അവൈലബിൾ ആണ് എങ്കിലും അതിൽ ഏറ്റവും നല്ലത് എല്ലാവരും പറയുന്ന ഒരു ഡയറ്റ് ഭക്ഷണം കുറച്ചു കഴിക്കുക എന്നുള്ളതാണ്.. മൂന്നിൽ ഒന്നായി കഴിക്കുക എന്നാണ് പറയുക… ആശയത്തിന്റെ വലിപ്പത്തെക്കുറിച്ച് ചോദിച്ചാൽ നമ്മുടെ ശരാശരി ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ലിറ്റർ ആണ് ആമാശയത്തിന്റെ കപ്പാസിറ്റി അത് എത്ര വേണമെങ്കിലും കൂട്ടാം..

സാധാരണ നമ്മൾ എല്ലാവരും കരുതുന്നത് വയറിൻറെ മൂന്നിലൊന്ന് ഭാഗമാണ് എന്നുള്ളതാണ്.. കാരണം ആ ഒരു രീതിയിലാണ് നമ്മുടെ ഭക്ഷണ രീതി.. അതുപോലെതന്നെ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…