കവർച്ചക്കിടെ മോഷ്ടാക്കൾ വൃദ്ധയോട് ചെയ്തത് കണ്ടോ

കവർച്ചയ്ക്കിടെ മോഷ്ടാവിന് പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഫാർമസിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. വടക്കുകിഴക്കൻ ബ്രസീലിൽ ഫാർമസിയിൽ ആണ് കൊള്ളക്കാർ കീഴടക്കിയത്. ഫാർമസിയിൽ രണ്ട് പേരാണ് ഉള്ളിൽ കയറിയത്. ആ സമയത്ത് ഒരു ജീവനക്കാരനും പ്രായമായ ഒരു വൃദ്ധയും മാത്രമാണ് ഉണ്ടായിരുന്നത്.

വൃദ്ധയാകട്ടെ പണം തികയാത്തതിൻറെ പേരിൽ മരുന്നു വാങ്ങാതെ തിരിച്ച് മടങ്ങാൻ തുടങ്ങുമ്പോഴാണ് മോഷ്ടാക്കൾ എത്തിയത്. മോഷ്ടിക്കാൻ ആണ് വന്നത് എന്നും പണമെല്ലാം നടക്കണമെന്നും ഫാർമസി ജീവനക്കാരനോട് കൊള്ളക്കാർ ആവശ്യപ്പെട്ടു. ജീവനക്കാരനെ തോക്കിൻ മുനയിൽ നിർത്തി കൊള്ളക്കാർ പണം മുഴുവനായി കവർന്നു. നടക്കാൻ പോലും പറ്റാതെ പേടിച്ചു നിന്ന് വൃന്ദയാകട്ടെ മരുന്ന് വാങ്ങാൻ കഴിയാതെ ഉണ്ടായിരുന്ന നനഞ്ഞുകുതിർന്ന നോട്ടുകൾ കൊള്ളക്കാരുടെ നേരെ നീട്ടി.

മരുന്ന് പോലും വാങ്ങാൻ തികഞ്ഞില്ല ആകെയുള്ളത് ഇതാണെന്ന് പറഞ്ഞു ആണ് വൃദ്ധ ആ പണം മോഷ്ടാക്കൾ നേരെ നീട്ടിയത്. ഇനി കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്