2 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഉപേഷിച്ച് ഭർത്താവ് ചെയ്തത് കണ്ടോ ഭാര്യാ കാമുകനൊപ്പം പോയി

അമ്മ എന്നുപറഞ്ഞാൽ ഭൂമിയിലെ കൺകണ്ട ദൈവം ആണ്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം എന്ന് പറയുമ്പോഴും അമ്മമാരെ നാണം കെടുത്താനും അക്കൂട്ടത്തിൽ തന്നെയുള്ള കുറച്ചു സ്ത്രീകളുണ്ടാകും. സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും പോലും ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം പോകുന്ന സ്ത്രീകൾ. അത്തരത്തിലുള്ള ഒരു അനുഭവമാണ് ഇപ്പോൾ ഫേസ്ബുക്ക് പേജിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്.

ഭർത്താവിൻറെ സമ്പാദ്യമെല്ലാം തട്ടിയെടുത്ത കാമുകനൊപ്പം പോകുമ്പോൾ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് തൊട്ടിലിൽ ഒന്നുമറിയാതെ കിടക്കുന്നു. അവൾക്ക് ആ കുഞ്ഞിനെ ജീവൻ ആയിരുന്നില്ല മുഖ്യം. മറിച്ച് കാമുകനുമായുള്ള സന്തോഷത്തോടെ ഉള്ള ജീവിതമായിരുന്നു അവളുടെ ലക്ഷ്യം. ഭാര്യ ഉപേക്ഷിച്ചു പോയെങ്കിലും തൻറെ പിഞ്ചോമനയെ ഉപേക്ഷിക്കാതെ അവളെ നോക്കാൻ മറ്റൊരു വിവാഹം കഴിക്കാതെ അച്ഛൻ പിടിച്ചുനിന്നു. ഹൃദയം പറിച്ചെടുക്കുന്ന വേദനയിലും കെടാത്ത കനൽ പോലെ നിന്നു ആ അച്ഛൻ.

ജീവിതത്തിൻറെ വഴി പാതയിൽ വച്ച് അയാൾക്ക് നഷ്ടമായത് ഭാര്യയെ മാത്രമല്ല തൻറെ കുഞ്ഞിൻറെ അമ്മയെ കൂടിയാണ്. രണ്ടുമാസം പ്രായമുള്ള മകളേയും തന്നെയും ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പം ഭാര്യ പോയപ്പോൾ അയാൾ തകർന്നില്ല. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്