അമ്മയെ തെരുവിൽ ഉപേക്ഷിച്ചു മുങ്ങിയ മകന് ദൈവം നൽകിയ ശിക്ഷ കണ്ടോ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി

ഭൂമിയിലെ കൺകണ്ട ദൈവങ്ങൾ ആണ് മാതാപിതാക്കൾ. മാതാപിതാക്കളെ ദ്രോഹിക്കുക അതും അനാഥാലയങ്ങളിൽ ഉപേക്ഷിക്കുന്നതും ഇപ്പോൾ ഒരു പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. അച്ഛൻ ഉപേക്ഷിച്ചു പോയ മകന് വളർത്തി വലുതാക്കിയ അമ്മയെ തെരുവിൽ ഉപേക്ഷിച്ച മകനെ ദൈവം നൽകിയ ശിക്ഷ കണ്ടോ? സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ഇത്.

അമ്മയെ തെരുവിൽ ഉപേക്ഷിച്ചു കടന്നുകളയാൻ നോക്കിയ മകനെ അപകടത്തിൽ ഒരു കണ്ണിൻറെ കാഴ്ച നഷ്ടമായി. ന്യൂയർ നഗരത്തിൽ പെട്ട 25കാരനായ യുവാവാണ് 65 കാരിയായ അമ്മയെ തെരുവിൽ ഉപേക്ഷിക്കാൻ നോക്കിയത്. തിരക്കുള്ള തെരുവിൽ ഉപേക്ഷിച്ച് ബൈക്കിൽ കടന്നു കളയുകയാണ് ആണ് ഇയാൾ ചെയ്തത്. പരിചയമില്ലാത്ത തെരുവിൽ മകൻ ഉപേക്ഷിച്ച് തെരുവിൽ വിശന്നു തളർന്നു വീണ് ആ അമ്മയെ കുറച്ചുപേർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വൃദ്ധസദനത്തിലേക്ക് മാറ്റുകയും ചെയ്തു.

ഇനി ഈ വിഷയത്തെക്കുറിച്ച് കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്