ഒടുവിൽ കല്ലറ പൊളിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ് യുവതിയെ അടക്കം ചെയ്ത കല്ലറയിൽ നിന്നും അലറൽ ശബ്ദം

മരണശേഷം നാട്ടുകാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തിയ ഒരു യുവതി. ബ്രസീൽ സ്വദേശിയായ ഈ യുവതിയുടെ മരണശേഷമാണ് ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങൾ അരങ്ങേറിയത്. ഹൃദയാഘാതത്തെതുടർന്ന് ആന്തരിക അവയവങ്ങളുടെ തകരാറിലാണ് ഈ യുവതി മരണപ്പെടുന്നത്. തുടർന്ന് ബന്ധുക്കൾ മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

എന്നാൽ ഇതിന് ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയിൽ നിന്നും തുടർച്ചയായി അലർച്ച കേൾക്കുന്നത് സമീപ വാസികൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പരിസരവാസികളുടെ യുടെ പരാതി സഹിക്കാൻ വയ്യാതായതോടെ ബന്ധുക്കളെത്തി കല്ലറ തുറന്ന് പരിശോധിച്ചു. അപ്പോൾ കാണാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. മൃതദേഹത്തിന് നെറ്റിയിലും കയ്യിലും മുറിവുകളുണ്ടായിരുന്നു.

ശവപ്പെട്ടിയിൽ മറിഞ്ഞുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്