വയ്യാത്ത യജ മാനന് വേണ്ടി വളർത്തു നായ ചെയ്യുന്ന പണി കണ്ടോ

ഈ നായ കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ആളെ കണ്ടാൽ അങ്ങനെ തോന്നിയില്ലെങ്കിലും ആൾ അത്ര ചില്ലറക്കാരനല്ല കേട്ടോ. തൻറെ യജമാനനെ സഹായിക്കാൻ നായക്കുട്ടി ചെയ്യുന്ന കാര്യം ഏവരേയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഒരു നായയുടെ വികൃതി ആയിട്ടാണ് ആദ്യം തോന്നിയെങ്കിലും പിന്നീടാണ് കാഴ്ച്ചയുടെ ഗൗരവം മനസ്സിലായത്. നഗരത്തിലെ ഒരു ഒഴിഞ്ഞ മൂലയിൽ തട്ടുകട നടത്തി ജീവിക്കുന്ന ഹബീബ് എന്ന ആളുടെ വളർത്തുനായ ആയ മണിയൻ ആണ് ഇപ്പോൾ വൈറലാകുന്നത്.

അധികം നടക്കാൻ പോലും സാധിക്കാത്ത ഹബീബിനെ ഉത്തമ സഹായിയാണ് ഈ നായ. കിലോമീറ്ററുകൾ അകലെ ഹബീബിനെ എരുമകളെ പാടത്ത് പുല്ല് തീറ്റിക്കാൻ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും മണിയൻറെ ചുമതലയാണ്. കൊണ്ടു വിടുന്നത് മാത്രമല്ല ഉച്ചയോടു കൂടി പാടത്തേക്ക് ഇറങ്ങി എരുമയുടെ സുരക്ഷാ ഉറപ്പാക്കുന്ന ചുമതല കൂടിയുണ്ട് മണിയനെ.

അതുപോലെതന്നെ ഉടമയായ ഹബീബിനെ സുരക്ഷ നൽകുന്നതും സഹായവും എല്ലാം ഈ മണിയൻ എന്ന നായയാണ്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്