15 കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ്

രണ്ടാം നിലയിൽ നിന്നും താഴേക്ക് വീഴുന്ന കുഞ്ഞിനെ വാരിയെടുത്ത് യുവാവ് രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. രണ്ടു വയസ്സുള്ള പെൺകുട്ടിയാണ് രണ്ടാംനിലയിൽ നിന്നും വഴുതി വീണത്. റോഡിൽ നിൽക്കുകയായിരുന്ന 17 വയസ്സുകാരനായ ഈ യുവാവിനെ ശ്രദ്ധയിൽപ്പെടുകയും പെട്ടെന്നുതന്നെ ഇരുകൈകളും നീട്ടി താങ്ങി എടുക്കുകയായിരുന്നു. ചങ്കിടിപ്പോടെ മാത്രം കാണാൻ പറ്റുന്ന ന ഈ വീഡിയോ ഇപ്പോൾ അടുത്ത കാലത്താണ് വൈറലായി മാറിയത്. താഴേക്ക് വീണ കുഞ്ഞിനെ മുടിയിലാണ് യുവാവിനെ പിടുത്തം കിട്ടിയത്.

ഈ യുവാവിനെ സമയോചിതമായ ഇടപെടലിലാണ് കുഞ്ഞിനെ പുതുജീവൻ ലഭിച്ചത്. അപ്പാർട്ട്മെൻറിൽ രണ്ടാം നിലയിൽ വീടിൻറെ ജനാലയിൽ കൂടിയാണ് കുഞ്ഞു താഴേക്ക് വീണത്. യുവാവിൻറെ കൈകളിലേക്ക് കുഞ്ഞു വന്നു പതിച്ചതോട് കൂടി പോറൽ പോലുമേൽക്കാതെ കുഞ്ഞ് രക്ഷപ്പെട്ടു. ഈ വിഷയത്തെക്കുറിച്ച് ഈ കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.