വെള്ളം വീണ ചോർന്നൊലിക്കുന്ന കുടിലിലെ വീട്ടിൽ നിന്നും ഐ എ എം പ്രൊഫസർ

വെള്ളം വീണാൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും ഐ എമ്മിലെ അസിസ്റ്റൻറ് പ്രൊഫസർ ലേക്കുള്ള യുവാവിൻറെ യാത്ര. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും ഐ എമ്മിലെ അസിസ്റ്റൻറ് പ്രൊഫസർലേക്ക് ഉള്ള യാത്ര പങ്കുവെച്ചുകൊണ്ട് എഴുതിയ ഈ യുവാവിൻറെ കുറിപ്പ് ഇപ്പോൾ ഏവർക്കും പ്രചോദനം ആയിരിക്കുകയാണ്. കാസർകോടുള്ള ഈ യുവാവാണ് തൻറെ ജീവിതത്തിലെ കഷ്ടപ്പാടിലൂടെ വിജയിച്ച് നേടിയ നേട്ടം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പണ്ട് വീടിൻറെ ചിത്രം കൂടി പങ്കു വെച്ച് കൊണ്ടാണ് അദ്ദേഹം തൻറെ കുറുപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഇന്ന് അദ്ദേഹം ഐ എ എം ലെ അസിസ്റ്റൻറ് പ്രൊഫസർ ആണ്. ഇദ്ദേഹത്തിൻറെ കുറുപ്പ് ഇങ്ങനെയാണ്. ഈ വീട്ടിലാണ് ഞാൻ ജനിച്ചത്. ഇവിടെയാണ് വളർന്നത്. ഇപ്പോൾ ഇവിടെയാണ് ജീവിക്കുന്നത്. ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഐ എം അതായത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് അസിസ്റ്റൻറ് പ്രൊഫസർ ജനിച്ചിരിക്കുന്നു. ഈ വീടു മുതൽ ഐ എം റാഞ്ചി മുതൽ ഉള്ള എൻറെ കഥ നിങ്ങൾക്കുമുന്നിൽ പറയണമെന്ന് തോന്നി. ഈ വിഷയത്തെക്കുറിച്ച് ഇനി കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.