തൊഴിലാളികൾ ചെയ്തത് കണ്ടോ രാത്രിയിൽ ട്രെയിന് പോകാൻ പണവുമില്ലാതെ പരിഭ്രമിച്ച പെൺകുട്ടിയെ കണ്ട്

ഇന്നത്തെ കാലത്ത് സ്ത്രീകളുടെ നേർക്ക് അതിക്രമങ്ങൾ കൂടി വരുന്നുണ്ട്. എന്നാൽ അതേസമയം സ്ത്രീകളെ ബഹുമാനിക്കുന്ന നിരവധി ആളുകളും ഉണ്ട്. സ്ത്രീകൾക്ക് ആപത്ത് എന്ന് തോന്നിയാൽ അവരെ രക്ഷിക്കാൻ വേണ്ടി മുന്നിട്ടിറങ്ങുന്ന നല്ല മനസ്സുള്ളവർ നമുക്കിടയിലുണ്ട്. അതേ പോലുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രെയിൻ മിസ്സ് ആവുകയും അടുത്ത ട്രെയിനിൽ കയറാൻ കാശു ഇല്ലാതിരുന്ന യുവതിക്ക് തൊഴിലാളികൾ ചെയ്ത സഹായം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

പൂനയിൽ ഉള്ള ഒരു ഹോട്ടലിൽ അച്ഛനോടും അമ്മയ്ക്കുമൊപ്പം ജോലിചെയ്യുന്ന ഈ പെൺകുട്ടി തൻറെ കൂട്ടുകാരിക്ക് കുഞ്ഞു പിറന്നത് കൊണ്ട് കുഞ്ഞിനെ കാണാൻ പോകുന്നതിനിടയിലാണ് ഈ സംഭവം നടന്നത്. രാത്രി 10 മണിക്ക് ട്രെയിൻ കയറി കോലാലമ്പൂർ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നും മൂന്നുമണിക്ക് മറ്റൊരു ട്രെയിനിൽ കയറാൻ ആയിരുന്നു ഈ പെൺകുട്ടി തീരുമാനിച്ചിരുന്നത്. ഈ വിഷയത്തെക്കുറിച്ച് ഇനി കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.