ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കുടുംബത്തെ മൊത്തം മരണത്തിൽ നിന്നും രക്ഷിച്ചത് പിഞ്ചു കുഞ്ഞ്

ഒരു കുടുംബത്തെ മൊത്തം മരണത്തിൽനിന്ന് രക്ഷിച്ച പിഞ്ചുകുഞ്ഞ് വിശ്വസിക്കാനാവുന്നില്ലേ? എങ്കിൽ നിങ്ങൾ വിശ്വസിച്ചേ മതിയാകൂ. ആ സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഇത്രയും കാലം താമസിച്ച വീട് നിലംപൊത്തിയിട്ടും താനും കുടുംബവും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിലാണ് യൂസഫ്. അതിനു നിമിത്തമായത് ആകട്ടെ എട്ടുമാസം പ്രായമുള്ള പേര കുട്ടിയായ കുഞ്ഞും. എല്ലാം ഭാഗ്യം എന്ന് മാത്രമാണ് ആണ് യൂസഫ് പറയുന്നത്. ശനിയാഴ്ച രാവിലെയാണ് യൂസഫ് കുരുക്കളുടെ വീട് തകർന്നത്.

ഓടിട്ട വീട് അപ്പാടെ നിലംപൊത്തിയ പോൾ വീടിനു മുൻപിൽ നിന്നും ആ നടുക്കുന്ന കാഴ്ച നേരിട്ട് കാണുകയായിരുന്നു യൂസഫും കുടുംബവും. നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ 4 കുട്ടികളടക്കം എട്ടു പേർ ആ വീടിനുള്ളിൽ കുടുങ്ങിപ്പോകും എന്നായിരുന്നു യൂസഫ് പറയുന്നത്. നടുക്കത്തോടെ അല്ലാതെ യൂസഫിനെ സംഭവിച്ചത് ഓർക്കാൻ സാധിക്കുന്നില്ല. ഈ വിഷയത്തെക്കുറിച്ച് ഇന്ന് കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.