ആശുപത്രിയുടെ ജനലിൽ വലിഞ്ഞ് കേറുന്ന മകൻ ആശുപത്രിയിൽ ആയ അമ്മയെ നോക്കാൻ എന്നും മകന് അമ്മയോടുള്ള സ്നേഹം

അമ്മയുടെ അവസാനം വരെ അമ്മയെ നോക്കാൻ എന്നും ആശുപത്രിയുടെ ജനൽ വലിഞ്ഞു കയറുന്ന മകൻ. ഈ മകനെ അമ്മയോടുള്ള സ്നേഹം ആരുടെയും കരളലിയിപ്പിക്കുന്ന താണ്. ഈ കോവിഡ് കാലത്ത് വേദനയും അതുപോലെ അഭിമാനവും സമ്മാനിക്കുകയാണ് ഈ ചിത്രങ്ങൾ ചെയ്യുന്നത്. ഈ മകനെ ഓർത്ത് അമ്മയുടെ ആത്മാവ് സന്തോഷത്തോടെ അഭിമാനിക്കും എന്നാണ് പലരും ഈ ചിത്രം പങ്കുവെക്കുന്ന അതിനോടൊപ്പം കുറിക്കുന്നത്. കോവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലായ അമ്മയെ കാണാൻ എന്നും ജനലിന് അരികിൽ വന്നിരിക്കുന്ന പാലസ്തീൻ യുവാവിൻറെയാണ് ഈ ചിത്രങ്ങൾ.

73 കാരിയായ അമ്മ ആശുപത്രിയിൽ ആയതിനുശേഷം എന്നും മുപ്പതുകാരനായ മകൻ കാണാനെത്തും. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായതുകൊണ്ട് അമ്മ കിടക്കുന്ന മുറിയുടെ ജനാലയിൽ ഇരുന്നാണ് അമ്മയെ കാണുന്നത്. അമ്മയെ തൊടാനോ സംസാരിക്കാനോ കഴിഞ്ഞില്ലെങ്കിലും മണിക്കൂറുകളോളം നോട്ടംകൊണ്ട് ഈ മകൻ അമ്മയെ പരിചരിച്ചു. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.