ഭാര്യാ കൊടുത്ത കിടിലൻ മറുപടി കണ്ടോ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ഉപേക്ഷിച്ച ഭർത്താവിന്

സ്ത്രീധനത്തിന് പേരിൽ ഭർത്താവ് ഉപേക്ഷിച്ചു. തന്നെ ഉപേക്ഷിച്ച ഭർത്താവിനോട് ഭാര്യ ചെയ്തത് കണ്ടോ? ഇത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം. ഗുജറാത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. പെൺകുട്ടിയായി ജനിച്ചു എന്നതിൻറെ പേരിൽ ഒരു വിവേചനവും അനുഭവിക്കേണ്ടി വന്നിട്ടില്ല അവൾക്ക്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അവൾ സിവിൽ പഠനം ആരംഭിച്ചു. പക്ഷെ 2008 അവൾക്ക് നല്ലൊരു വിവാഹാലോചന വന്നു. സിവിൽ സർവീസ് കിട്ടുമോ ഇല്ലയോ എന്ന കാര്യത്തിൽ വലിയ ഉറപ്പ് ഇല്ലാതിരുന്നതിനാൽ അവളുടെ മാതാപിതാക്കൾ യാദൃശ്ചിക വശാൽ വന്നുപെട്ട ആ നല്ല ഒരു ആലോചനയുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.

എന്നാൽ ആ വിവാഹം അവൾക്ക് സമ്മാനിച്ചത് സങ്കടങ്ങൾ മാത്രം ആയിരുന്നു. ഉന്നത വിദ്യാഭ്യാസം സ്വീകരിച്ച് വരുന്നവർ ആയിരുന്നു എങ്കിൽ പോലും ഭർതൃവീട്ടുകാർ ഒട്ടും തന്നെ പുരോഗമന ചിന്താഗതി ഉള്ളവർ ആയിരുന്നില്ല. വിവാഹത്തിനു മുന്നേ സ്ത്രീധനമെന്ന വാക്കുപോലും മിണ്ടാൻ ഞാൻ ധൈര്യം കാണിക്കാതിരുന്ന അവർ ചെന്ന് കയറി അധികം താമസിയാതെ വീട്ടിൽനിന്നും സ്ത്രീധനം കൊണ്ടുവരാൻ ഇവളെ പ്രേരിപ്പിച്ചു തുടങ്ങി. ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.