തട്ടിക്കൊണ്ടുപോകാൻ വന്ന വരോട് ഒറ്റയ്ക്ക് നേരിട്ട് അമ്മ നാലു വയസ്സുള്ള മകളെ

നാലു വയസ്സുള്ള തൻറെ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ ധീരമായി നേരിട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടി കൊണ്ടിരിക്കുന്നത്. വീട്ടിലെത്തി യുവതിയോട് വെള്ളം ചോദിച്ച ശേഷം ശ്രദ്ധ തിരിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉള്ള ശ്രമം അമ്മയുടെ ധൈര്യം കാരണം അവരെ ചെറുത്തു തോൽപ്പിക്കാൻ സാധിച്ചു. ചൊവ്വാഴ്ച വൈകിട്ട് കിഴക്ക് ഡൽഹിക്ക് സമീപമാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വൈകിട്ട് നാലോടെ ബൈക്കിലെത്തിയ രണ്ടുപേർ വെള്ളം ചോദിച്ചു വീട്ടിലെത്തുകയായിരുന്നു.

യുവതി വെള്ളമെടുക്കാനായി മാറിയപ്പോൾ വാതിലിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ ഒരാൾ തട്ടിയെടുത്ത് ഓടുകയായിരുന്നു. കുട്ടിയെ തട്ടിയെടുത്ത ബൈക്കിൽ രക്ഷപ്പെടാൻ നോക്കിയ അവർ അപ്പോഴേക്കും അമ്മ ഓടിയെത്തി ബൈക്ക് തള്ളി താഴെയിട്ടു. സംഭവത്തിന് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉള്ള ശ്രമവും അമ്മയുടെ ധീരമായ ചെറുത്തു നിൽപ്പും കാണാൻ സാധിച്ചത്. ഈ വിഷയത്തെക്കുറിച്ച് ഇനി കൂടുതലായി കണ്ടു മനസ്സിലാക്കുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.