അപകടത്തിൽ പരിക്കേറ്റയുവതിയുടെ വയറ്റിലുള്ള കുഞ്ഞിനെരക്ഷിക്കാൻ ചെയ്തത് കണ്ടോ

അമ്മ എന്ന രണ്ടക്ഷരത്തിൽ ന് നൽകാൻ വേണ്ടി നിരവധി അർത്ഥങ്ങൾ ആണുള്ളത്. അമ്മയുടെ വാത്സല്യത്തിന് അളവില്ലാത്ത സ്നേഹത്തിനും പകരം വയ്ക്കാൻ ഈ ഭൂമിയിൽ തന്നെ മറ്റൊന്നുമില്ല എന്ന് ആണ് സത്യം. ഇപ്പോൾ അതുപോലെയുള്ള ഒരു അമ്മയുടെ സ്നേഹം ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. യുഎസിലെ 29 കാരിയാണ് ഈ അമ്മ. ഒരു വാഹന അപകടത്തിൽ സാരമായി പരിക്കേറ്റ് കിടക്കുമ്പോൾ ആയിരുന്നു അവൾ താൻ നാല് ആഴ്ച ഗർഭിണി ആണെന്ന് അറിഞ്ഞത്. പരിക്കേറ്റ കാലിന് ശസ്ത്രക്രിയ നടത്തണമെങ്കിൽ കുഞ്ഞിനെ കളയണമെന്ന് നിർദ്ദേശമാണ് ഡോക്ടർ മുന്നോട്ടുവച്ചത്. ഇത് ഇവരെ ആകെ ആശയക്കുഴപ്പത്തിലാക്കി.

തെല്ലും കൂസലില്ലാതെ തൻറെ കുഞ്ഞിന് വേണ്ടി കാൽ മുറിച്ചു മാറ്റി കൊള്ളൂ എന്നാണ് അവർ പറഞ്ഞത്. തുടർന്ന് കുഞ്ഞിനെ രക്ഷിച്ച യുവതിയുടെ കാൽ മുറിച്ചു മാറ്റുകയായിരുന്നു. കുഞ്ഞു വരുന്നതിനു മുന്നേ തന്നെ കൃത്രിമക്കാൽ വച്ച് നടക്കാനും ഈ യുവതി പഠിച്ചു. ആറ് ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കാൽ മുറിച്ചു മാറ്റാൻ തീരുമാനിച്ചത്. 2014 ജൂൺ 12ന് കാമുകനുമായി ബൈക്ക് റൈഡിങ് പോകുന്നതിനിടയിലാണ് യുവതിക്ക് അപകടമുണ്ടായത്. കാമുകനെ കാര്യമായി ഒന്നും പറ്റിയില്ല. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.