ഗർഭിണിയായസ്ത്രീ പ്രസവ വേദനയോടെ പുളയുന്നത് കണ്ടു ഓട്ടോക്കാരൻ ചെയ്തത്കണ്ടോ

ട്രെയിനിൽ വച്ച് യുവതിക്ക് പ്രസവ വേദന ഇത് കണ്ട 2 ജീവൻ രക്ഷിക്കാൻ ഓട്ടോ ഡ്രൈവർ ചെയ്തതു നിങ്ങൾ കാണേണ്ടതാണ്. ഇത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം. രണ്ടു ജീവൻ രക്ഷിക്കാൻ നിയമം മറന്ന ഓട്ടോ ഡ്രൈവർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുന്നത്. മുംബൈ റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്. ട്രെയിനിൽവച്ച് പ്രസവവേദന അനുഭവപ്പെട്ടു യുവതിയെ സുരക്ഷിതമായി ഹോസ്പിറ്റലിൽ എത്തിക്കാൻ ആണ് ഓട്ടോ ഡ്രൈവറുടെ പ്രതിസന്ധികൾ തരണം ചെയ്ത് പ്ലാറ്റ്ഫോം ലൂടെ ഓട്ടോ ഓടിക്കേണ്ടി വന്നത്. ശക്തമായ മഴയിൽ കുടുങ്ങി മുംബൈയിലെ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആയിരുന്നു യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

ഭർത്താവ് സഹായം തേടി പലരെയും സമീപിച്ചു. അവസാനം റെയിൽവേ സ്റ്റേഷന് പുറത്തുവന്ന അവരോട് സഹായം അഭ്യർത്ഥിക്കുകയാണ് ഉണ്ടായത്. ട്രെയിനിൽ നിന്നും പുറത്തിറങ്ങാൻ വരെ സ്ത്രീ ബുദ്ധിമുട്ടുകയാണ് എന്ന് മനസ്സിലാക്കിയതോടെ ഓട്ടോക്കാരൻ തൻറെ ഓട്ടോറിക്ഷ പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു. ഈ വിഷയത്തെക്കുറിച്ച് ഇനി കൂടുതലായും അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.