അഹങ്കാരംമൂത്ത് പോലീസുകാരനോട് യുവതി ചെയ്തത്കണ്ടോ

അഹങ്കാരം മൂത്ത് പോലീസുകാരുടെ മുഖത്ത് തുപ്പി യുവതി. ആദ്യം തുപ്പിയപ്പോൾ ക്ഷമിച്ച് പോലീസിൻറെ മുഖത്ത് വീണ്ടും തുപ്പിയപ്പോൾ പോലീസുകാരൻ കൊടുത്ത പണി കണ്ടോ? വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമിതവേഗത ചോദ്യംചെയ്ത പോലീസുകാരൻറെ മുഖത്ത് തുപുകയാണ് യുവതി ചെയ്തത്. രോഷാകുലനായ പോലീസ് യുവതിയെ കാറിൽ നിന്നും പിടിച്ച് നിലത്തിട്ട് മർദ്ദിച്ചു. ഓസ്ട്രേലിയയിൽ ആണ് ഈ സംഭവം നടന്നത് ം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ പോകേണ്ട സ്ഥലത്ത് 120 കിലോമീറ്റർ വേഗതയിലാണ് യുവതി വാഹനമോടിച്ചത്. എന്നാൽ താൻ കോവിഡ പരിശോധന യിലേക്ക് പോവുകയായിരുന്നു എന്നാണ് യുവതിയുടെ വിശദീകരണം. പോലീസ് ആവർത്തിച്ച് പറഞ്ഞിട്ടും യുവതി കാറിൽ നിന്ന് പോലും ഇറങ്ങാൻ തയ്യാറായിരുന്നില്ല.

ഒടുവിൽ പുറത്തിറങ്ങിയ യുവതി രോഷാകുലയായി പോലീസുകാരനെ മുഖത്ത് തുപ്പുകയാണ് ചെയ്തത്. ആദ്യം ക്ഷമിച്ചാൽ ഉദ്യോഗസ്ഥനെ മുഖത്ത് യുവതി വീണ്ടും തപ്പുകയാണ് ചെയ്തത്. ഇതോടെ രോഷാകുലനായ പോലീസുകാരൻ അഹങ്കാരം മൂത്ത യുവതിക്ക് രണ്ടടി പടക്കം പൊട്ടുന്നത് പോലെ കൊടുക്കുകയായിരുന്നു. ഈ വിഷയത്തെ കുറിച്ച് ഇനി കൂടുതലായി മനസ്സിലാക്കുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.