കാറ്റടിച്ചപ്പോൾ ഗർഭിണിയായ യുവതിയുടെകഥ

കാറ്റടിച്ചപ്പോൾ ഗർഭിണിയായി ഒരു മണിക്കൂറിനുള്ളിൽ പ്രസവിക്കുകയും ചെയ്തു. ഇങ്ങനെയൊരു വിചിത്ര വാദം ഉന്നയിച്ച രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. ഇന്തോനേഷ്യ കാരിയായ ഈ യുവതിയാണ് കഴിഞ്ഞ ആഴ്ച ഒരു പെൺകുട്ടിക്ക് ജന്മം നൽകിയത്. ലോകമാധ്യമങ്ങൾ ഈ വിചിത്ര വാദത്തെ ഉയർത്തിക്കാട്ടിയത് ഓടെയാണ് ഇത് വൈറലാകുന്നത്. താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായ ഒരു കാറ്റ് വീശുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റിനുള്ളിൽ വൈറ്റിൽ അസഹ്യമായ വേദന അനുഭവപ്പെടുകയാണ് ഉണ്ടായത്. ഉടൻ തന്നെ അടുത്തുള്ള ക്ലീനിങ് ലേക്ക് പോവുകയായിരുന്നു. അവിടെ വെച്ച് താൻ പ്രസവിക്കുക യായിരുന്നു. യുവതി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞ കഥയാണ് ഇത്. എന്തായാലും ഈ വിചിത്ര പ്രസവത്തിന് കഥ വളരെ വേഗത്തിൽ തന്നെ പുറത്തു പ്രചരിച്ചു.

സോഷ്യൽമീഡിയയിലും ഈ കാര്യം വൈറലായി. ഇതോടെ ഈ യുവതിയുടെ വീട്ടിലേക്ക് നാട്ടുകാർ വന്നു ചേരാൻ തുടങ്ങി. ഈ വാർത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവർത്തകരും ഈ യുവതിയുടെ വീട്ടിൽ വന്നു സന്ദർശനം നടത്തി. അവരോടും ഈ യുവതി ഇതേ വാദം തന്നെയാണ് ആവർത്തിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും എന്നാൽ ഈ യുവതി പറയുന്ന കാര്യം തള്ളിപ്പറയുന്നു എന്നുമാണ് ആരോഗ്യപ്രവർത്തകർ പറഞ്ഞത്. ഈ വിഷയത്തെ പറ്റി ഇനി കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.