മനുഷ്യരേക്കാൾ മനുഷ്യത്വം ചിലജീവികൾക്ക് ഉണ്ട്എന്ന് തോന്നിപ്പോകും

മൃഗങ്ങൾ കാടിറങ്ങുന്ന തും നാട്ടിലെ കൃഷികൾ നശിപ്പിക്കുന്നതും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ള വാർത്തയാണ്. ഇപ്പോൾ ഇങ്ങനെ ഒരു വാർത്തയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. തമിഴ്നാട്ടിലെ ഒരു കൂട്ടം ആനകൾ വാഴ കൃഷി നശിപ്പിക്കുകയാണ്. ആ ദൃശ്യങ്ങളാണ് ഇപ്പോൾ വീഡിയോയിൽ കാണുന്നത്. പറമ്പിലെ ഒട്ടുമിക്ക വാഴകളും ആനക്കൂട്ടം ചവിട്ടി നശിപ്പിച്ചു. എന്നാൽ കൂട്ടത്തിൽ ഒരു വാഴയെ മാത്രം കാട്ടാനക്കൂട്ടം വെറുതെവിട്ടു. കാട്ടാന അവിടെനിന്ന് പോയതിനുശേഷം നാട്ടുകാർ വന്നപ്പോളാണ് ഒരു വാഴ മാത്രം നശിപ്പിക്കാതെ വച്ചിരിക്കുന്നത് കണ്ടത്. ശ്രദ്ധിച്ചു നോക്കിയപ്പോൾ കുലച്ചു നിൽക്കുന്ന വാഴയുടെ അരികിലായി ഒരു കിളിക്കൂട് നാട്ടുകാർ കണ്ടെത്തി. അതിൽ മൂന്ന് കിളിക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.

മറക്കാൻ സാധിക്കാത്ത കിളി കുട്ടികൾക്ക് അപകടം സംഭവിക്കാതിരിക്കാൻ ആകാം ആ വാഴ മാത്രം നശിപ്പിക്കാതെ മറ്റുള്ള വാഴകൾ പിഴുതെറിഞ്ഞു പറഞ്ഞത്. ഇതാണ് നാട്ടുകാരുടെ ഒരു നിഗമനം. പ്രാദേശിക ചാനൽ സഹിതം വാർത്ത റിപ്പോർട്ട് ചെയ്തതോടെ സംഭവം വൈറലായി മാറുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുഷാന്തും വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചു. ദൈവം സൃഷ്ടിച്ച ഉദാത്തമായ ജീവികളിൽ ഒന്ന് എന്നാണ് ആനകളെക്കുറിച്ച് അദ്ദേഹം പറയുന്നത്. ഈ വിഷയത്തെപറ്റി കൂടുതൽ ആയി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.