ലോകം മുഴുവൻ താരംആയി കാണുന്നബാലൻ

നേതൃത്വത്തിനുള്ള കഴിവ് വാടകയ്ക്കെടുത്ത ആൾക്കൂട്ടത്തിനു മുന്നിൽ ഗോത്ര പ്രഭാഷണങ്ങൾ നടത്തുന്നതോ ജനങ്ങളുടെ മൃദു വികാരങ്ങൾ മുതലെടുത്ത് അധികാരത്തിലെത്തുന്നതമല്ല പ്രതികൂല സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് ഒരു ആളുടെ നേതൃത്വപാടവം കാട്ടിത്തരുന്നത്. അത്തരത്തിലുള്ള ഒരു കുട്ടിയുടെ ഫോട്ടോ ആണ് ഇപ്പോൾ നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത്. ഈ ബാലനെ പത്ത് വയസ്സ് തികഞ്ഞതേയുള്ളൂ. അവിടെയുള്ള ഒരു ചേരിയിലാണ് ഇവൻറെ താമസം. അഞ്ചാം ക്ലാസിലാണ് ഇവൻ പഠിക്കുന്നത്. തേങ്ങ കച്ചവടക്കാരനായ ഒരു ബാപ്പയും വീട്ടുജോലിക്കാരിയായ ഒരു ഉമ്മയും ഒരു സഹോദരിയും അടങ്ങുന്നതാണ് ഇവൻറെ കുടുംബം. അവർ താമസിക്കുന്ന ചേരിയുടെ തൊട്ടടുത്തുള്ള 22 നില കെട്ടിടത്തിന് തീപിടിച്ചു.

അഗ്നിശമനസേന തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. കാഴ്ചക്കാർ സാധാരണ ചെയ്യുന്നതുപോലെ മൊബൈലിൽ വീഡിയോ എടുക്കുന്നു. തനിക്ക് എങ്ങനെ അവരെ സഹായിക്കാൻ കഴിയും എന്നാണ് ആ ബാലൻ ചിന്തിച്ചത്. അപ്പോഴാണ് തീയണയ്ക്കാൻ ആയി ശ്രമിക്കുന്ന പൈപ്പിന് ഒരു ഹോളിൽ കൂടി വെള്ളം പുറത്തേക്ക് പോകുന്നത് അവൻറെ ശ്രദ്ധയിൽപെട്ടത്. ഈ വിഷയത്തെ പറ്റി ഇനി കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്