മനുഷ്യരെ പോലെതന്നെ സ്നേഹിക്കാൻ മൃഗങ്ങൾക്കുംഅറിയാം

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമാണ് ഇത്. എന്തുകൊണ്ടാണ് ഈ ചിത്രം വൈറൽ ആകാൻ കാരണം എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? വളരെ കൗതുകം ഉണ്ടാക്കുന്നതും അതുപോലെതന്നെ നമ്മളെ വളരെയധികം ചിന്തിപ്പിക്കുന്നതും ആണ് ഇന്ന് നടന്ന ഈ സംഭവം. അതുപോലെ അയാൾ തൻറെ കട ഒക്കെ തുറന്നു കച്ചവടം നടത്തുകയായിരുന്നു. ഒരു ടൂറിസ്റ്റ് സ്ഥലത്താണ് ഇയാളുടെ കട. കൊറോണാ ആയതുകൊണ്ട് കച്ചവടം തീരെ നടക്കുന്നില്ല. പക്ഷേ വീട്ടിൽ വെറുതെ ഇരിക്കാൻ മടി ആയതുകൊണ്ട് കട തുറക്കും. ഇന്നും അതേ പോലെ തന്നെ അയാൾ കടന്നു തുറന്നതാണ്.

എന്നാൽ സാധനങ്ങൾ വാങ്ങിക്കാൻ ആരും തന്നെ വന്നിട്ടില്ല. അപ്പോൾ ആണ് ആ സമയത്ത് കടയിലേക്ക് ഒരു മാൻ കയറിവന്നത്. ടൂറിസ്റ്റുകൾ ആരും ഇല്ലാത്തതുകൊണ്ട് തന്നെ അവരും പട്ടിണിയിലാണ്. ഇതു മനസ്സിലാക്കിയ അദ്ദേഹം മാനിനെ വളരെ സ്നേഹത്തോടെ കഴിക്കാൻ ഭക്ഷണം നൽകി. കഴിച്ചു കഴിഞ്ഞതും മാൻ തിരികെ പോയി അദ്ദേഹം കടയിൽ തന്നെ ഇരുന്നു. അതിനുശേഷമാണ് കൗതുകമുണർത്തുന്ന ആ സംഭവം നടക്കുന്നത്. ആ മാൻ അല്പം സമയത്തിനു ശേഷം തിരികെ വന്നു നിൽക്കുന്നു. ഈ വിഷയത്തെപ്പറ്റി ഇനി കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്