നമ്മുടെ വിഷമങ്ങൾ പോലെതന്നെ മറ്റുള്ളവരുടെ വിഷമങ്ങളുംമനസ്സിലാക്കാൻ സാധിക്കുന്നവർ ഇത്കാണാതെ പോകരുത്

സമൂഹമാധ്യമങ്ങളിൽ ഇന്ന് ഒരുപാട് പേരെ ചിന്തിപ്പിക്കുകയും അതുപോലെതന്നെ കരയിപ്പിക്കുകയും ഒക്കെ ചെയ്തത ഒരു സംഭവമാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്കായി പറഞ്ഞു തരാൻ പോകുന്നത്. ബ്രസീലിൽ ആണ് ഈ സംഭവം നടന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവം നടന്നത് ഇങ്ങനെയാണ്. ഒരു ഷൂ പോളിഷ് ചെയ്യുന്ന പയ്യൻ വിലകൂടിയ വാച്ചുകൾ വിൽക്കുന്ന ഒരു സ്ഥലത്തേക്ക് കടന്നുചെന്നു. അവൻ വഴി തെറ്റി കയറി വന്നതാണ് എന്ന് കരുതി കടയുടെ ഉടമ അവനെ പറഞ്ഞുവിടാൻ വേണ്ടി അടുത്തേക്ക് ചെന്നു. എന്നാൽ ഉടമ എന്തെങ്കിലും പറയുന്നതിനേക്കാൾ മുന്നേ തന്നെ അവൻ അങ്ങോട്ട് കയറി പറഞ്ഞു അച്ഛനെ ഒരു സമ്മാനം കൊടുക്കാൻ വേണ്ടി ഒരു വാച്ച് വേണം. ഓരോ നിമിഷം കടയുടമ ഒന്ന് നിശ്ചലനായി നിന്നു.

അതിനുശേഷം അവൻറെ ആ നിഷ്കളങ്കമായ മുഖത്തേക്ക് ഒന്ന് നോക്കി. തിരിച്ച് ഒന്നും പറയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എട്ട് ഒമ്പത് വയസ്സ് മാത്രമേ അവനെ പ്രായം കാണൂ. കടയുടമ പിന്നെ ഒന്നും ചിന്തിക്കാതെ വിലകൂടിയ വാച്ച് കൾ വച്ചിരിക്കുന്ന ജനാലയുടെ ചില്ല് തുറന്നു. ഏതു വേണം എന്ന് അവനോട് ചോദിച്ചു. അവനെ തിരികെ ഒന്നും പറയാൻ സാധിച്ചില്ല. അവൻ വാച്ച് കളെ തന്നെ നോക്കി മിണ്ടാതെ നിന്നു. കടയുടമ തന്നെ അവനെ ഒരു വാച്ച് തെരഞ്ഞെടുത്തു കൊടുത്തു. അത് അവനെ ഇഷ്ടമാവുകയും ചെയ്തു. ഈ വിഷയത്തെ പറ്റി ഇനി കൂടുതലായി മനസ്സിലാക്കുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്