വളരെവിചിത്രമായ ഒരുമീൻ പിടുത്തം

മീൻപിടുത്തം എല്ലാവരും കണ്ടിട്ടുള്ള ഒരു കാര്യമാണ്. പലതരത്തിലും ആളുകൾ മീൻ പിടിക്കാറുണ്ട്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് ആണ് സർവ്വസാധാരണമായി എല്ലാവരും ചെയ്യുന്ന ഒരു കാര്യം. ചൂണ്ടയിൽ വിര ഇട്ടതിനുശേഷം ഷമീന കുത്തുമ്പോൾ അപ്പോൾ വലിച്ചു പിടിക്കുന്ന രീതിയാണ് ആണ് സാധാരണയായി എല്ലാവരും ചെയ്യുന്നത്. മീൻ പിടിക്കാൻ വൈഭവമുള്ള വർക്ക് ആണ് കൂടുതലായും മീനിനെ ലഭിക്കുന്നത്. അതുപോലെതന്നെ വലവീശി പിടിക്കുന്ന രീതിയും കുളം വറ്റിച്ച് മീൻ പിടിക്കുന്ന രീതിയുമൊക്കെ നമ്മൾ കണ്ടു വരുന്നതാണ്. അതുപോലെതന്നെ മുക്കുവൻമാർ കടലിൽ പോയി പോയി മീൻ പിടിച്ചു കൊണ്ടു വരുന്നതും നമ്മൾ നേരിട്ടും അല്ലാതെയും കണ്ടിട്ടുണ്ട്. മീൻ പിടിക്കുന്ന തൊഴിലായി എടുത്ത് വരും അതുപോലെ തന്നെ ഒരു കൗതുകം എന്ന രീതിയിൽ മീൻപിടിക്കാൻ ഇരിക്കുന്ന വരും ഉണ്ട്.

മറ്റു ചിലരാകട്ടെ വീട്ടിലെ ആവശ്യങ്ങൾക്കും അതുപോലെതന്നെ കൂട്ടുകാരുമൊന്നിച്ച് ച്ച ഒരു വിനോദത്തിനു വേണ്ടിയും മീൻപിടിക്കാൻ ഏർപ്പെടാറുണ്ട്. എന്നാൽ ഇവിടെ വളരെ വ്യത്യസ്തമായ രീതിയിൽ മീൻപിടിക്കുന്ന ദൃശ്യങ്ങളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. റോഡിൻറെ സൈഡിൽ ഉള്ള ചാലിൽ നിന്നാണ് ഇവർ കൂറ്റൻ മീനിനെ പിടിക്കുന്നത്. ഈ വിഷയത്തെപ്പറ്റി ഇനി കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്