ഈ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ രണ്ടു യുവതികളെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ്

രണ്ട് യുവതികളെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ്. ഈ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വിവാഹമാണ് വൈറൽ ആയി മാറുന്നത്. കാരണം ഈ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. പ്രത്യേകത എന്താണെന്ന് വെച്ചാൽ ഒരേ പന്തലിൽ ഒരേ നേരം രണ്ടു യുവതികളെയാണ് ഒരു യുവാവ് വിവാഹം കഴിക്കുന്നത്. സംഭവം നടന്നത് ചത്തീസ്ഗഡിലെ ഒരു ഗ്രാമത്തിൽ ആണ്. ഇതിലെ താരം ഈ യുവാവാണ്. ഈ യുവാവ് ആ ഗ്രാമത്തിൽ തന്നെയുള്ള രണ്ട് യുവതികളേയും ഒരേസമയം തന്നെ പ്രേമിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം ആരെയും വഞ്ചിച്ചിട്ടില്ല എന്നുമാത്രമല്ല അവരെയും കൊണ്ട് ഒളിച്ചോടിയതും ഇല്ല.

21 വയസ്സായ സുന്ദരി എന്ന യുവതിയേയും 19 വയസ്സായ ഹസീന എന്ന യുവതിയേയും ആണ് ഈ യുവാവ് സ്നേഹിച്ചത്. ഇരുവരും പ്ലസ് ടു പാസായവർ ആയിരുന്നു. അങ്ങനെ അവസാനം ഈ യുവാവ് വിവാഹം കഴിക്കണമെന്ന ആഗ്രഹം രണ്ട് യുവതികളോടും പറയുകയുണ്ടായി. അവർക്ക് ഇരുവർക്കും സമ്മതമാണെന്ന് അറിഞ്ഞശേഷം ആണ് ചന്തു വീട്ടുകാരോടും ഗ്രാമത്തിലുള്ള ആൾക്കാരോടും കാര്യം അവതരിപ്പിച്ചത്. ഈ യുവാവ് പറയുന്നത് ഇങ്ങനെയാണ്… എനിക്ക് സുന്ദരിയേയും ഹസീനയേയും ഒരേപോലെ ഇഷ്ടമാണ്.അവരെ എല്ലാവരുടെയും മുൻപിൽ വച്ച് തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.