ഉരുളക്കിഴങ്ങു കൂട്ടി കറി വച്ച് ബന്ധുക്കൾക്ക് നൽകി ഹൃദയം പറിച്ചെടുത്ത്, പിന്നീട് ചെയ്തത്

അയൽക്കാരിയെ കുത്തികൊലപ്പെടുത്തിയതിനുശേഷം ശരീരത്തിൽ നിന്നും ഹൃദയം പറിച്ചെടുത്ത് ഉരുളക്കിഴങ്ങ് കൂട്ടി കറി വെച്ച് ബന്ധുക്കൾക്ക് നൽകി. യുഎസിൽ ആണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ആളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ മറ്റു 2 ആളുകളെയും ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ട്. ദീർഘകാല ക്രിമിനല് റെക്കോർഡ് ഉള്ള ഒരാളാണ് ഇയാൾ… 2017 ലഹരിമരുന്നു കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ടു എങ്കിലും പൊതുമാപ്പിനെ അർഹനായി ജയിൽമോചിതനായി ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ ആണ് വീണ്ടും ഇയാൾ കുറ്റകൃത്യം നടത്തിയത്.

അയൽക്കാരിയെ കുത്തികൊലപ്പെടുത്തിയതിനുശേഷം ശരീരത്തിൽ നിന്നും ഹൃദയം പറിച്ചെടുത്തു തുടർന്ന് ഹൃദയമായി ബന്ധുവിൻ്റെ വീട്ടിലെത്തിയ ഇയാൾ അത് പാകം ചെയ്യുകയും ബന്ധുവിനും ഭാര്യക്കും കൊടുക്കാൻ ശ്രമിക്കുകയും ആയിരുന്നു. ശേഷം ബന്ധുവിനെയും അവരുടെ നാലു വയസ്സ് ആയ ചെറുമക്കളേയും ക്രൂരമായി കൊലപ്പെടുത്തി. ആക്രമണത്തിൽ ബന്ധുവൻ്റെ ഭാര്യക്ക് ഗുരുതരമായ പരിക്കുകളും ഏറ്റിരുന്നു.