15ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രാത്രിയിൽഉപേഷിച്ച് മാതാപിതാക്കൾ

കുപ്പതോട്ടിയിൽ ഉപേക്ഷിക്കപ്പെട്ട പുഞ്ചു കുഞ്ഞിനെ കാത്തുസൂക്ഷിച്ച യുവാവിനെ അഭിനദനങ്ങൾകൊണ്ട് മൂടി സോഷ്യൽ മീഡിയ.ഹേമന്ത് ശർമ എന്ന യുവാവാണ് പതിനഞ്ചു ദിവസം മാത്രമായ പെൺകുഞ്ഞിന് പുതുജീവൻ നൽകിയത്.ഞായറാഴ്ച രാവിലെ ഹേമന്തും സഹോദരനും നടന്ന് വരുമ്പോഴാണ് കുപ്പതൊട്ടിക് സമീപം നിന്ന് കരച്ചിൽ കേട്ടത്.അടുത്തേക് ചെന്നപ്പോൾ തണുപ്പിൽ വിറച്ച് കൊണ്ടിരുന്ന കുഞ്ഞിനെ കൈയ്യിലെടുത്തു. അതുവരെ ബഹളം വെച്ച് കരഞ്ഞുകൊണ്ടിരുന്ന പിഞ്ചോമന കരച്ചിൽ നിർത്തി. ഒരുപക്ഷെ കുഞ്ഞിന് സുരക്ഷിതമായ കൈകളിൽ എത്തിയെന്നു തോന്നിയിട്ടുണ്ടാകും.കുഞ്ഞിന്റെ ആ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ യുവാവിന് ഉപേക്ഷിച്ചിട്ട് പോവാൻ മനസ്സ് തോന്നിയില്ല.സഹായത്തിനായി പോലീസിനെ വിളിക്കാൻ ശ്രേമിചെകകിലും കിട്ടിയില്ല.

തുടർന്ന് കുഞ്ഞുള്ള ഫോട്ടോ ട്വിറ്ററിൽ ഇട്ട് സഹായത്തിനായി അഭ്യർത്ഥിച്ചു.പത്തു മിനിറ്റിനകം പോലീസ് വാഹനം എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.പോലീസിന്റെ അക്കൗണ്ടിലേക്ക് ആരോ റിക്വസ്റ്റ് ചെയ്‌തതാണ് സഹായമായത്.15 ദിവസം മാത്രമുള്ള പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ചത്.യുവാവിന് അഭിനദനവുമായി ഒരുപാട് പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വരുന്നത്.ആ പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ഹേമന്ത് എന്ന യുവാവ് നമുക്ക് ഏവർക്കും ഒരു മാതൃകയാവട്ടെ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.