അമ്മയെ ഇടിച്ച കാറിനേയും ഉടമയെയും 5 വയസുകാരൻ ചെയ്തത് കണ്ടോ സീബ്രാലൈനിലൂടെ ക്രോസ്സ് ചെയ്യുന്നതിനിടെ

സീബ്രാ ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമ്മയെ ഇടിച്ച കാറിനെയും ഉടമയും അഞ്ചുവയസ്സുകാരൻ ചെയ്തത് കണ്ടോ. ഇവൻ വേറെ ലെവൽ എന്ന സോഷ്യൽ മീഡിയ. സീബ്രാ ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമ്മയെ വണ്ടി ഇരിക്കുന്നത് കണ്ട് കട്ട കലിപ്പിൽ കാറിൽ ചവിട്ടുകയും ഡ്രൈവറോട് ദേഷ്യത്തിൽ സംസാരിക്കുകയും ഒപ്പം തന്നെ അമ്മയെ സഹായിക്കുകയും ചെയ്യുന്ന അഞ്ചുവയസ്സുകാരന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. സീബ്ര ലൈനിലൂടെ അമ്മയും മകനും ക്രോസ് ചെയ്യുന്നതിനിടെയാണ് സംഭവം.വണ്ടി വന്ന് തട്ടുന്നതും അമ്മ തെറിച്ചു വീഴുന്നതും വീഡിയോയിൽ കാണാം.

അമ്മ വീണതും അഞ്ചുവയസ്സുകാരൻ ഓടിവന്നു അമ്മയ്ക്ക് എന്തു പറ്റി എന്ന് നോക്കുകയും ആ ദേഷ്യത്തിൽ വണ്ടിക്കിട്ട് ചവിട്ടുന്നതും ഉടമയോട് ദേഷ്യത്തിൽ പറയുന്നതും ഈ വീഡിയോയിൽ കാണാം. പരിക്കുകൾ പറ്റിയ ആ യുവതിയെ ഡ്രൈവർ തന്നെ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു. അഞ്ചു വയസ്സ് ഉള്ളൂവെങ്കിലും ഇവൻ പുലിയാണ് എന്നും അവന് പ്രായപൂർത്തി ആകാതിരുന്നത് കാർ ഉടമയുടെ ഭാഗ്യം എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് വരുന്നത്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.