കൈക്ക് പരിക്ക്മായി കുരങ്ങൻ ആശുപത്രിയിൽ കരുതലോടെ ആശുപത്രിഅധികൃതർ

ഇപ്പോൾ ഈ കുരങ്ങന്റെ പ്രവർത്തിയാണ് വൈറലാകുന്നത്. ഡോക്ടറുടെ മുറിക്ക് പുറത്ത് പടിക്കലായി ക്ഷമയോടെ കാത്തിരിക്കുന്ന കുരങ്ങൻ. ഇതിനിടെ ഡോക്ടർ വന്ന് കുരങ്ങൻറെ പരിക്കുകൾ പരിശോധിക്കുന്നു. മനുഷ്യർ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാണ് എന്ന വെയ്പ്പാണ് ഇതിൽനിന്ന് ഇതോടെ അകലുന്നത്. പരുക്ക് പറ്റിയ ഉടനെ ആശുപത്രിയിലെത്താൻ മൃഗങ്ങളും പഠിച്ചിരിക്കുന്നു എന്നാണ് ഈ വീഡിയോ കണ്ടാൽ മിക്കവരുടേയും അഭിപ്രായം. കർണാടകയിൽ പരിക്കേറ്റ കുരങ്ങൻ ആശുപത്രിയിൽ വന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദേടെലിയേലുള്ള പട്ടി ഹോസ്പിറ്റലിലാണ് പരിക്കേറ്റ അവശനായ പട്ടി എത്തിയത്. ആശുപത്രിയിൽ ഉണ്ടായിരുന്ന ആരോ ഒരാൾ പകർത്തിയ ദൃശ്യകളാണ് ഇപ്പോൾ വൈറലാകുന്നത്.

മുറിക്ക് പുറത്ത് പടിയിലായി ക്ഷമയോടെ കാത്തിരിക്കുന്ന കുരങ്ങനെ കാണാം. അതിനിടെ ആരോ വന്ന് കുരങ്ങനെ പരിശോധിക്കുന്നുണ്ട്. പിന്നീട് ദൃശ്യങ്ങളിൽ കാണുന്നത് വാഷിംഗ് ബെയ്‌സ്ണിൽ കയറ്റിയിരുത്തി കുരങ്ങനെ പരിചരിക്കുന്ന ആശുപത്രി അധികൃതരെയാണ്. വളരെയധികം സ്നേഹത്തോടും കരുതലോടും കൂടിയാണ് ആശുപത്രി അധികൃതർ കുരങ്ങനോട്‌ പെരുമാറുന്നത്. ഇപ്പോൾ ഈ കുരങ്ങന്റെ പ്രവർത്തി കൗതുകകരം ആകുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.