അഹങ്കരം കാരണം സ്വന്തംമകളെ നഷ്ടപ്പെടുത്തിയയുവാവ്

അഹങ്കാരം ഒന്നും നേടി തരികയില്ല. അഹങ്കരവും അസൂയയും ഒന്നിനും ഒരു പരിഹാരവും അല്ല. അഹങ്കാരം മൂത്ത് യുവാവിന് കിട്ടിയ ശിക്ഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വീട്ടിനു പുറത്ത് കാറിൽ എത്തിയ യുവാവ് ഹോൺ അടിച്ചിട്ടും ഗേറ്റ് തുറക്കാൻ ആരും വന്നില്ല. തുടർന്ന് അഹങ്കാരവും ദേഷ്യം കൊണ്ട് കാർ ഉപയോഗിച്ച് ഗേറ്റ് ഇടിച്ചുതകർക്കുകയായിരുന്നു.

അച്ഛൻ വന്ന സന്തോഷത്തിൽ ഗേറ്റ് തുറക്കാൻ ഓടിയെത്തിയ മകൾ കാറിനടിയിൽ പെടുകയായിരുന്നു. ഒരുനേരത്തെ അയാളുടെ ദേഷ്യം തൻറെ മകളുടെ ജീവൻ ആണ് എടുത്തത്. മകൾ വീഴുന്നത് കണ്ട അദ്ദേഹം ഓടിവന്ന്‌ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ദേഷ്യവും അഹങ്കാരവും നിറഞ്ഞ ഈ മനുഷ്യൻറെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച വിഷയമാക്കിയിരിക്കുന്നത്.കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക