ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ കാലിലെ ഞരമ്പുകളിൽ ശ്രദ്ധിക്കുക

ഇന്ന് നമ്മൾ കാണാൻ പോകുന്ന ടോപ്പിക്ക് വെരിക്കോസ് വെയിൻ ആണ്. ഈ വെരിക്കോസ് വെയിൻ എന്ന് പറഞ്ഞാൽ നമ്മുടെ കാലില്…. വെയിൻ എന്നു പറയുന്നത് നമ്മുടെ കാലിൽ നിന്ന് ഹാർട്ട് ലേക്ക് ബ്ലഡ് പമ്പുചെയ്യുന്ന ഒരു ചാനലാണ്. ആ ചാനൽ വന്നിട്ട് യൂണി ഡയറക്ഷൻ ഫ്ലോ കാലിൽ നിന്ന് ഹാർട്ട് ലേക്ക് മാത്രമാണ് ബ്ലഡ് ഡയറക്ഷനിൽ പോകേണ്ടത്. പക്ഷേ ഈ ഡയറക്ഷൻ നിയന്ത്രിക്കാൻ കുറെ വാൽവ്കളും കുറെ സ്ഥലങ്ങൾ ദൈവം നമുക്ക് തന്നിട്ടുണ്ട്.

പക്ഷേ ഈ വാൽവുകളുടെ ഒരു മേൽഫംഗ്ഷൻ ആണ് ഈ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.അപ്പൊ എന്ത് സംഭവിക്കും എന്ന് വെച്ചാൽ മേലേക്ക് പോകേണ്ട ബ്ലഡ് തിരിച്ച് കാലുകളിലേക്ക് തന്നെ വരുന്നതാണ് ഈ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. അപ്പോൾ ഈ രോഗം ആർക്കാണ് കോമൺ ആയിട്ട് വരുന്നത്. ഒരുപാട് മണിക്കൂറുകൾ നിൽക്കുന്ന ആൾക്കാരിൽ ആണ് ഇത് കൂടുതലായും കാണുന്നത്.

The police, teachers, professors and chefs stand 12 or 16 hours a day. This varicose vein in the legs comes from a long time. When you look at women, there’s a little varicose vein like this in pregnancy time. But it should be settled for people in general after pregnancy. It’s a disease that’s converted to very small fraction people.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.