30 മിനിട്ട് കണ്ണി നടിയിലെ കറുപ്പു നിറം പൂര്‍ണ്ണമായും മാറാന്‍

കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കഴുത്തിലെ കറുപ്പുനിറം മാറുന്നതിനുള്ള മാർഗ്ഗവും അതുപോലെതന്നെ ചുണ്ടിലെ കറ മാറി ചുവന്നു തുടങ്ങുന്നതിനുള്ള വളരെ എളുപ്പം ചെയ്യാവുന്ന ഒരു മാർഗ്ഗം പരിചയപ്പെടുത്തിയിരുന്നു. ആ മാർഗ്ഗങ്ങളുപയോഗിച്ചവർ പലരും കമന്റ് ചെയ്തിരുന്നു. ആ മാർഗ്ഗങ്ങൾ ചെയ്ത നല്ല റിസൾട്ട് കിട്ടിയെന്നും ഇനി കണ്ണിനടിയിലെ കറുപ്പ് നിറം മാറുന്നതിനുള്ള ഒരു മാർഗ്ഗം പരിചയപ്പെടുത്തുമോ എന്നും.

അപ്പോൾ നമ്മൾ ഇന്ന് തെരഞ്ഞെടുത്തിരിക്കുന്നത് കണ്ണിനടിയിലെ കറുപ്പ് നിറം മാറാൻ വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗം ആണ്. ഇതിനെ രണ്ട് സ്റ്റെപ്സ് ആണ് ഉള്ളത്. റിസൾട്ട് കിട്ടാൻ രണ്ടു സ്റ്റെപ്പും ചെയ്യണമെന്ന് ഉള്ളതുകൊണ്ട് തന്നെ ഈ വീഡിയോ മുഴുവൻ ആയിട്ടും കാണുക. അപ്പോൾ നമുക്ക് റമടി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അപ്പോൾ ഈ റമടി തയ്യാറാക്കുന്നതിനു വേണ്ടി നമുക്ക് ആദ്യമേ തന്നെ ഒരു ഉരുളക്കിഴങ്ങ് നന്നായി കഴുകിയതിനുശേഷം അതൊന്ന് നന്നായി ചോപ്പ് ചെയ്തെടുക്കണം.

So I’ve chopped some potatoes here. Now i’ve got a cookber next. Chop this cucumber the same way and put it into it. Some potatoes and cucumbers have been chopped. Now it’s good to mix. Chop and take the potatoes without peeling them.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.