5 മിനിറ്റിൽ അനാവശ്യമുടി പൂവാടി വീഴും പോലെ താനേഅടർന്നു കൊഴിഞ്ഞുവീഴും

മൈ ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് ഒരുപാട് പേർ റിക്വസ്റ്റ് ചെയ്ത ഒരു വീഡിയോ ആയിട്ടാണ്. അതായത് നമ്മുടെ ഫേസിൽ ഒക്കെ ഉണ്ടാകുന്ന ഹെയർ ഉണ്ടല്ലോ അത് റിമൂവ് ചെയ്യാനുള്ള ഒരു ഹോം റെമഡി മായിട്ടാണ് ഞാനെന്ന വന്നിട്ടുള്ളത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചാണ് നമ്മളെ ഇത് തയ്യാറാക്കുന്നത്. ഒരു സാധനം പോലും പുറത്തുനിന്ന് വാങ്ങേണ്ട കാര്യമില്ല. നമ്മുടെ കയ്യിൽ അവൈലബിൾ ആയിട്ടുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഇപ്പോൾ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ പറ്റും.

ഇത് അത്രയും സിമ്പിൾ ആയിട്ടുള്ള ഒരു റെമഡിയാണ്. അപ്പോൾ ഇത് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. നല്ല രീതിയിൽ തന്നെ ഹെയർ ഒക്കെ റിമൂവ് ആയി കിട്ടും. അപ്പോൾ ആദ്യം തന്നെ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിനു വേണ്ടി ഞാനൊരു ക്ലീൻ ബൗൾ എടുത്തിട്ടുണ്ട്. ഇതിലേക്ക് ഞാൻ നമ്മൾ പാക്കറ്റിൽ ഒക്കെ വാങ്ങിക്കാനുള്ള അരിപ്പൊടി ആണ് ചേർത്തു കൊടുക്കുന്നത്.

I’m taking a teaspoon of rice powder to the bowl here. Then there’s a half teaspoon of sugar. Sugar is an ingredeans that helps to quickly remove all the hair on our face. And what we need for this is the paste we brush our teeth with. Just add the paste to it to the amount it takes to brush our teeth. About a quarter teaspoon. And what you need is honey. Now it’s all good to mix.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.