ഭിക്ഷക്കാരനും യുവാക്കളും ചെയ്തത് കണ്ടോ !!! ഗർഭിണിയായ പെൺകുട്ടി സഹായം ചോദിച്ചെത്തിയപ്പോൾ

നമ്മുടെ സഹോദരിമാർ നമ്മുടെ സമൂഹത്തിൽ സുരക്ഷിതരാണോ? അസമയത്ത് ഒറ്റക്കായി പോകുന്ന നമ്മുടെ സഹോദരിമാരെ സഹായിക്കാൻ മുതിരാതെ അവരെ മറ്റൊരു കണ്ണിലൂടെ കാണുന്ന കഴുകൻ കണ്ണുകൾ ആണ് കൂടുതലും… ഇന്നത്തെ സമൂഹത്തിൻറെ അവസ്ഥ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നാണ് പലരുടെയും ചോദ്യം. ആരും ആരെയും പരസ്പരം സഹായിക്കാൻ മുതിരുന്നില്ല. എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ മാത്രം…

ഒരാൾ അപകടം സംഭവിച്ച് വഴിയിൽ കിടന്നാൽ പോലും ഒന്ന് സഹായിക്കാൻ ശ്രമിക്കാനോ ജീവനുവേണ്ടി പിടയുന്ന ആളെ ആശുപത്രിയിൽ ആകാനോ പലരും ശ്രമിക്കാറില്ല. എല്ലാവർക്കും സ്വന്തം കാര്യങ്ങൾ മാത്രം. അത്തരത്തിൽ ഗർഭിണിയായ ഒരു പെൺകുട്ടി സഹായം ചോദിച്ചത് പലരുടെയും മുൻപിൽ കൈ നീട്ടിയാൽ എന്തായിരിക്കും സംഭവിക്കുക. സഹായം ലഭിക്കുമോ ഇല്ലയോ എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണം വീഡിയോ ആണ് ഇന്ന് ഞങ്ങൾ നിങ്ങൾക്കായി പങ്കുവയ്ക്കാൻ പോകുന്നത്.

On Woman’s Day, a TV channel publicly asked a question with several people. If a girl asks for help in front of you and comes to you day or night, will you help…! Or will you report it to the police…! The words of some white and white gentlemen to this question were as follows. Why would the police help a girl if she asked for help? They thought.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.