പല്ലിലെ കറയും മഞ്ഞ നിറവും മാറാൻ ഒരുസ്‌പൂൺ വെളിച്ചെണ്ണ

പല്ലിൽ കറ വരുമ്പോൾ ആത്മവിശ്വാസം പോലും നഷ്ടപ്പെടുന്നവർ ആണ് നമ്മൾ. ഇന്നത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും തന്നെയാണ് പലപ്പോഴും പല്ലിലെ കറ യുടെ പ്രധാന പ്രശ്നം. പല്ലിലെ കറ കാരണം മനസ്സുതുറന്ന് മര്യാദയ്ക്ക് ചിരിക്കാൻ കഴിയാത്തവരാണ് പലരും. എന്നാലിനി പല്ലിലെ കറ കളയാൻ പ്രകൃതി ദത്തമായ രീതികൾ സ്വീകരിക്കാം. പാർശ്വഫലങ്ങൾ ഇല്ല എന്നതും ദന്ത ഡോക്ടറെ സമീപിക്കേണ്ട എന്നതും ഒരു നേട്ടം തന്നെയല്ലേ.

എന്തൊക്കെ മാർഗങ്ങളിലൂടെ പ്രകൃതിദത്തമായ രീതിയിൽ പല്ലിന്റെ കറ കെ പരിഹാരം കാണാം എന്ന് നോക്കാം. എത്രയൊക്കെ ബ്രഷ് ചെയ്താലും പല്ലിലെ കറ ഇല്ലാതാവില്ല. ബ്രഷ് ചെയ്യുന്നത് നല്ലതാണെങ്കിലും പല്ലിലെ കറ കളയാൻ ബ്രഷ് ചെയ്യുക മാത്രം പോരാ. വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലിലെ കറ കളയാം. ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ പത്തു മുതൽ ഇരുപത് മിനിറ്റുവരെ കവിൾകൊള്ളുക. ഇത് വായിലെ ബാക്ടീരിയകളെ എല്ലാം ഇല്ലാതാക്കുന്നു.

If you do this every day, you can get rid of tooth stains in a week. Mix tomato juice and baking soda and brush your teeth every morning. If you brush your teeth with it for 10 minutes, you will see a significant change within ten days. Figs are another natural remedy. When figs are eaten, the teeth are healthy and sturdy.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.