മുടി കൊഴിച്ചില്‍ പിടിച്ചു കെട്ടിയ പോലെ നില്‍ക്കാനും മുടി വളരാനും ഇത്മതി

മുടി കൊഴിയുക മുടി പൊട്ടിപ്പോവുക ഇതൊക്കെ ഒട്ടുമിക്ക ആൾക്കാരെയും അലട്ടുന്ന പ്രശ്നമാണ്. നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന പേരയില ഉപയോഗിച്ച് ഈ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാം എന്ന് നമുക്ക് നോക്കാം. ഈ വീഡിയോ കാണുന്നവർ മുഴുവനായും ഈ വീഡിയോ കാണാൻ ശ്രമിക്കുക എന്നാൽ മാത്രമാണ് നിങ്ങൾക്ക് എങ്ങനെ ചെയ്യേണ്ടതെന്നും എങ്ങനെ ഉപയോഗിക്കേണ്ടതെന്നും മനസ്സിലാവുകയുള്ളൂ. അപ്പോൾ നമുക്ക് നേരെ വീഡിയോ യിലേക്ക് കടക്കാം. അപ്പോൾ ഇതു തയ്യാറാക്കുന്നതിനു വേണ്ടി ആദ്യം തന്നെ കുറച്ചു പേരയില ആണ് നമുക്ക് വേണ്ടത്.

ഒരുപാട് മൂപ്പ് ആകാത്ത പേരയില ആണ് കൂടുതൽ നല്ലത്. പേരയില വൃത്തിയായി കഴുകിയതിനു ശേഷം ഇതുപോലെ ഒരു പാത്രത്തിലേക്ക് ഇട്ട് അടുപ്പിൽ വെക്കുക. ഏകദേശം എട്ടു മുതൽ പത്തു വരെ എടുത്താൽ ആവശ്യത്തിനുള്ളത് ഉണ്ടാകും. ശേഷം ഇതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിക്കുക അതിനുശേഷം തീ കത്തിച്ച് ഈ പേരയില നന്നായി വാങ്ങുന്നതിനു വേണ്ടി സമയം കൊടുക്കുക. പേരയില നല്ലതുപോലെ വേവുന്നതുവരെ ഇതുപോലെ തിളപ്പിക്കണം.

When it is well burned, the colour of the guava changes like this. And the colour of the water will change and now after extinguishing the fire, extract the water into another bowl. The colour of the water is almost the colour of tea. Set aside this water for cooling After cooling, we need this water.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.