അടി വയറ്റില്‍ ടയര്‍പോലെ കിടക്കുന്ന കൊഴുപ്പ് ഉരുക്കി തടികുറക്കാന്‍ ഈപാനീയം മതി

വല്ലാതെ വയർ ചാടുന്നതും വയറ്റിൽ ഗ്യാസ് നിറയുന്നതും ഒക്കെ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വയറിലെ ഗ്യാസ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒരു അടിപൊളി പാനീയമാണ്. അപ്പോൾ ഈ പാനീയം എന്ത് എന്നും ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടതെന്നും അറിയുന്നതിനു വേണ്ടി ഈ വീഡിയോ മുഴുവൻ ആയിട്ടും കാണുവാൻ ശ്രമിക്കുക.

അപ്പോൾ ഈ പാനീയം തയ്യാറാക്കുന്നതിനു വേണ്ടി നമുക്ക് ആദ്യമേ തന്നെ വേണ്ടത് കുറച്ച് പെരുംജീരകം ആണ്. ഇനി തീ കത്തിച്ച ശേഷം ഒരു പാൻ എടുത്ത് അടുപ്പത്തുവയ്ക്കുക. പാൻ ചെറുതായിട്ട് ചൂടായതിനു ശേഷം അതിലേക്ക് കുറച്ച് പെരുംജീരകം ഇടുക. അതിനുശേഷം അത് നന്നായി ഒന്ന് വറുത്തെടുക്കുക. നന്നായി വറുത്ത് കഴിയുമ്പോൾ അതിന്റെ നിറം ഗോൾഡൻ കളർ ഇലേക്ക് മാറും. അതിനുശേഷം നമുക്ക് ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. അടുത്തത് ആയിട്ട് നമുക്ക് വേണ്ടത് കുറച്ച് കറുവാപട്ട ആണ്. കറുവാപ്പട്ട ഇതുപോലെ ചെറുതാക്കി മുറിച്ച് ചൂടാക്കി എടുക്കണം.

Then we can put the cinnamon in another bowl. Now we should put the first roasted fennel seeds in a mix and grind well. Cumin helps us in making good digestion and thereby increases the metabolic rate. This will quickly make the calories in the body ben, thereby helping us lose weight.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.