മൂത്രത്തിൽ പഴുപ്പ് മൂത്രത്തിൽ കല്ല് ,മൂത്ര തടസ്സം ചൊടിച്ചിൽ, മൂത്ര മൊഴിക്കുമ്പോൾ വേദന

മൂത്രത്തിൽ കല്ല്, മൂത്രത്തിൽ പഴുപ്പ്, കടച്ചിൽ, മൂത്രമൊഴിക്കുമ്പോൾ വേദന, പ്രോസ്റ്റേറ്റ് വീക്കം എന്നിങ്ങനെ മൂത്ര നാഡി പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഔഷധ കൂട്ട് ആണ് നമ്മൾ ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇത് ഒരു ഔഷധക്കൂട്ട് ആണ് എന്ന് എന്നുള്ളതുകൊണ്ട് തന്നെ ഇതിന്റെ അളവുകൾ എല്ലാം കൃത്യമായ രീതിയിൽ ചേർത്തു കൊടുത്താൽ മാത്രമേ കൃത്യമായ ഫലം നമുക്ക് ലഭിക്കുകയുള്ളൂ.

അതുകൊണ്ടുതന്നെ നിങ്ങൾ ഈ വീഡിയോ മുഴുവനായും കൃത്യമായും കാണുക. അപ്പോൾ നമുക്ക് നേരെ വീഡിയോയ്ക്ക് കടക്കാം. അപ്പോൾ ആദ്യമേ തന്നെ ഈ ഒരു ഔഷധ കൂട്ട് തയ്യാറാക്കുന്നതിന് വേണ്ട ചേരുവകൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഇവിടെ നമുക്ക് ആദ്യമേ തന്നെ ഈ ഔഷധക്കൂട്ട് തയ്യാറാക്കുന്നതിന് വേണ്ടത് ഒരു 50 ഗ്രാം ഞെരിഞ്ഞിൽ ആണ്. അപ്പോൾ ഞാൻ ഇവിടെ ഒരു 50 ഗ്രാം ഞെരിഞ്ഞിൽ എടുത്തിട്ടുണ്ട്. ഇത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രത്തിൽ പഴുപ്പ് മാറുന്നതിനും മൂത്രം ശുദ്ധീകരിക്കുന്നതിനും വളരെയധികം സഹായിക്കും.

Then let’s put this squeeze into a sizeable bowl early on. Now the next thing we need is a 50g tamarind root. You all know that there are so many qualities that you can’t put the tattama root. Then I’ve separated a 50g tamarind here. We need dry tamarind root. So I’m taking this too to this bowl.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.