ഇത് രണ്ടു തുള്ളി തലയിൽ പുരട്ടി നോക്കുക മുടികൊഴിഞ്ഞാൽ പിന്നെ വളരില്ല എന്ന്കരുതിയോ

നമ്മുടെ സാധാരണ ആയിട്ട് നമ്മുടെ മുടി സോഫ്റ്റ് സ്മൂത്ത് ഒക്കെ ആകുന്നതിനു വേണ്ടിയും സ്കാലപ്പ് ഡ്രൈ നെസ് അതുപോലെതന്നെ മുടിയിലെ ഡ്രൈ നെസ് മുടി പൊട്ടി പോകുന്നത് ഒക്കെ ഒഴിവാക്കുന്നതിനും വേണ്ടിയും പലതരത്തിലുള്ള ഹെയർ മാസ്കുകളും ഉപയോഗിക്കാറുണ്ട്. അതിൽ ചിലതൊക്കെ നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാറുണ്ട്. ചിലതൊക്കെ നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. നമ്മൾ തന്നെ നമ്മുടെ ചാനലിലൂടെ പലതരത്തിലുള്ള ഹെയർ മാസ്കുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്.

ഹെയർ മാസ്കുകൾ തന്നെ രണ്ടുവിധമുണ്ട് ചില ഹെയർ മാസ്കുകൾ ചില ഹെയർ മാസ്കുകൾ നമ്മുടെ മുടി നല്ല സോഫ്റ്റ് സ്മൂത്ത് ഒക്കെ ആകുന്നതിനും ഡ്രൈ നെസ് മാറുന്നതിനും ഒക്കെ മാത്രമേ സഹായിക്കുകയുള്ളൂ. എന്നാൽ ചില ഹെയർ മാസ്കുകൾ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കുന്നതിന് ഒപ്പം തന്നെ നമ്മുടെ മുടി നന്നായിട്ട് വളരുന്നതിനും മുടികൊഴിച്ചിൽ പൂർണ്ണമായി കുറയ്ക്കുന്നതിനും ഒക്കെ സഹായിക്കും.

Then we’re going to introduce you here today to have a perfect hair mask that helps to change hair loss as well as using three or three ingredients at home that are very effective to help hair loss become soft smooth, so let’s get acquainted with how the hair mask is prepared and how it should be used. If you use this hair mask for a few days in a row, you’ll get a good result. So let’s see what the independence of this hair mask is first.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.