ബാങ്ക് അകൗണ്ട് റദ്ദ് ചെയ്യുന്നു..!!!

സ്വാഗതം നിങ്ങളുമായി സംസാരിക്കുന്നത് വളരെ വലിയ ഒരു കാര്യമാണ് ആളുകൾ നിർബന്ധമായും മനസ്സിലാക്കേണ്ട അറിഞ്ഞിരിക്കേണ്ട കാര്യം.ഒരു സുപ്രഭാതം നിങ്ങൾ ഇത് അറിയാതെ പോവുകയാണെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിശ്ചലമാക്കാൻ അതല്ലെങ്കിൽ ഇടപാടുകൾ നടത്താൻ സാധിക്കാത്ത ഒരു സാഹചര്യം വരാൻ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ സാധിക്കാത്ത സാഹചര്യം ഇത്തരത്തിലുള്ള നിരവധി ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് അനുഭവിക്കാനുള്ള സാധ്യതയുണ്ട്.

വീഡിയോ പൂർണമായി കാണാൻ വേണ്ടിയിട്ട് ശ്രദ്ധിക്കുക, അപ്പോൾ ഇന്ന് നമ്മൾ സംസാരിക്കുന്നത് നമ്മുടെ മൊബൈൽ ഫോണിലേക്ക് ബാങ്കുകളിൽ നിന്നും നിരവധി മെസ്സേജുകൾ വരാറുണ്ട് മെസ്സേജുകൾ പലപ്പോഴും നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യം അതിനെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കാറില്ല അത്തരം മെസ്സേജുകൾ നമ്മൾ കണ്ടില്ല എന്ന ഭാവത്തിൽ ആണ് നമ്മളൊക്കെ മാറ്റിനിർത്തപ്പെടുന്ന.

ഇത്തരം മെസ്സേജുകൾ ഒന്നും പരിശോധിക്കുന്ന സമയത്ത് ഒരുപക്ഷേ കെവൈസി അപ്ഡേറ്റ് ചെയ്യാൻ വേണ്ടിയിട്ട് ഒരു മെസ്സേജ് വന്നിട്ടുണ്ട് എങ്കിൽ നിങ്ങൾ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അത് കാര്യമായി ബാധിക്കും എങ്ങനെയാണ് അപ്ഡേറ്റ് ചെയ്യുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.